2011 മാർച്ച് 26, ശനിയാഴ്‌ച

കൊച്ചി ഐ പിഎല്‍ ടീമിന്റെ (കൊച്ചി ടസ്‌കേഴ്‌സ്‌ കേരള) പരിശീലനം ഫ്‌ളഡ്‌ലിറ്റില്‍ ആരംഭിച്ചു






കൊച്ചി
കൊച്ചി ഐപി എല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു. കോച്ച്‌ ജെഫ്‌ ലാവ്‌സണിന്റെ കീഴില്‍ 15ഓളം കളിക്കാരാണ്‌ ഇന്നലെ വൈകിട്ടും രാത്രിയുമായി കലൂര്‍ ജവഹര്‍#ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്‌.
കൊച്ചി ഐപിഎല്‍ ടീമിനെ രൂപം നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനം ആയിരുന്നു ഇത്‌.അതേപോലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡയത്തില്‍ പുതിയ ഫ്‌ളഡ്‌ ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനവുമായിരുന്നു ഇന്നലത്തേത്‌.
ഓപ്പണര്‍ ഹേമന്ത്‌ മറാഠെ,.നന്ദഗോപാല്‍,രണ്‍ദീപ്‌ കുമാര്‍ രവീന്ദ്ര ജഡേജ,യശ്‌പാല്‍ സിംഗ്‌,വിനയ്‌ കുമാര്‍, രണ്‌ദീര്‍ ശ്രീവാസ്‌തവ,ആര്‍.പി സിംഗ്‌, ചന്ദന്‍ മദന്‍,ദീപക്‌ ചൗഗലെ,രമേഷ്‌ പവാര്‍ തുടങ്ങിയവരോട1പ്പം മലയാളി താരങ്ങളായ റൈഫി വിന്‍സെന്റ്‌ ഗോമസ്‌,പി.പ്രശാന്ത്‌ എന്നിവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു
ഇന്നു ടീമിന്റെ ഓസ്‌ട്രേലിയക്കാരനായ ട്രെയ്‌നര്‍ ഗ്രെയ്‌ഗ്‌ റാന്‍സം മാരിയോ,ശ്രീലങ്കക്കാരന്‍ പരിശീലകന്‍ വില്ലാവിരായ എന്നിവരോടൊപ്പം ടീമിലെ മറ്റംഗങ്ങള്‍ കൂടിയെത്തും. കൊച്ചി ടീമിലെ ലോക കപ്പില്‍ കളിക്കുന്ന ഏഴു കളിക്കാര്‍ മത്സരം പൂര്‍ത്തിയായതിനു ശേഷമായിരിക്കും എത്തുക.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്ഥാപിച്ചതിനു ശേഷം മതിയായ പ്രകാശം ലഭിക്കുന്നുണ്ടോയെന്നു കൂടി ഇന്നലെ പരിശോധിച്ചു.നേരത്തെ ഉണ്ടായിരുന്ന ഫ്‌ളഡ്‌ലിറ്റ്‌ മുഴുവനും മാറ്റിയിട്ടുണ്ട്‌.നേരത്തെ 1200 ലക്‌സസ്‌ ആയിരുന്ന പ്രകാശ തീവ്രത ഇപ്പോള്‍ 3400 ലക്‌സസ്‌ ആയി ഉയര്‍ത്തിയിട്ടുണ്ട്‌.

2011 മാർച്ച് 15, ചൊവ്വാഴ്ച

കൊച്ചി ഐ പി എല്‍ വേദി ഒരുങ്ങുന്നു

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ പ്രവര്‍ത്ത}ങ്ങള്‍ക്കു ഔദ്യോഗികമായ തുടക്കം.
ടൂര്‍ണമെന്റിന്റെ സംഘടകരായ ഐഎംജിയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎംജി സിഇഒ കാതറിന്‍ സിംപ്‌സണും കെസിഎ സെക്രട്ടറി ടി.സി മാത്യുവും ചേര്‍ന്നു ദീപശിഖ കൊളുത്തി . ഹോസ്‌പിറ്റാലിറ്റി മാനെജര്‍ വോണി സ്‌മിത്ത്‌,ടൂര്‍ണമെന്റ്‌ ഓപ്പറേഷന്‍സ്‌ മാനെജര്‍ മാക്‌സ്‌ ഹെഡി,ഹോസ്‌പിറ്



റാലിറ്റി കോഓര്‍ഡി}േറ്റര്‍ ഹാരിയറ്റ്‌ ജെന്നിംഗ്‌സ്‌, അക്രിഡിറ്റേഷന്‍ മാനെജര്‍ ജെയിന്‍ മൊറോണി, ഡിഎന്‍എ അക്രിഡിറ്റേഷന്‍ മാനെജര്‍ റാഹിസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി ഐപിഎലിന്റെ ഫ്രഞ്ചൈസി സംഘം 15നും സെക്യുരിറ്റി സംഘം 17നും എത്തിച്ചേരും. സ്റ്റേഡിയത്തിന്റെ നവീകരണപ്രവര്‍ത്ത}ങ്ങളും പിച്ച്‌,ഔട്ട്‌ ഫീല്‍ഡ്‌ ,ഡ്രെയ്‌}േജ്‌ എന്നിവയുടെ പണികളും ഏറെക്കുറെ പൂര്‍ത്തിയായതായി ടി. സി മാത്യു ഐഎംജി സംഘത്തിനെ അറിയിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ഫ്‌ളഡ്‌ലിറ്റ്‌ സംവിധാ}മാണ്‌ ഇനി പ്രധാനമായും സ്ഥാപിക്കേ|ത്‌. ഫിലിപ്‌സ്‌ ,ഇന്ത്യയ്‌ക്കാണ്‌ ഇതിന്റെ ചുമതല.3000 ലുമിറിന്‍ പ്രകാശ ശേഷിയുള്ള ലൈറ്റുകളാണ്‌ ടെലിവിഷന്‍ സംപ്രേഷണം കൂടി കണക്കിലെടുത്തു സ്ഥാപിക്കുന്നത്‌. ലൈറ്റുകളുടെ അലൈന്‍മെന്റ്‌ ശരിയാക്കുന്നതിനുള്ള പണികള്‍ 21നു തുടങ്ങും 25നകം ഇതും പൂര്‍ത്തിയാക്കാനാകും. ഡേ-നൈറ്റ്‌ ആയി നടക്കുന്ന പരിശീല} മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമെ ഫ്‌ളഡ്‌ലിറ്റിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകുയുളളു.
ജിസിഡിഎയുടെ ഉടമസ്ഥതതിയുലുള്ള സ്റ്റേഡിയത്തിന്റെ സിവില്‍ വര്‍ക്കുകളും കെസിഎയാണ്‌ നടത്തുന്നത്‌. ഗാലറിയില്‍ നിലവിലുള്ള ടോയിലറ്റ്‌ സംവിധാനം നവീകരിക്കുകയും പുതുതായി സ്‌ത്രികള്‍ക്കു വേ|ിയുള്ളതടക്കം ഏഴോളം പുതിയ ടോയിലറ്റുകളും നിര്‍മിച്ചിട്ടുണ്ട്‌
തെരഞ്ഞെടുപ്പു കൂടി നടക്കുന്നതിനാല്‍ ഐഎംജിയുടെ സെക്യുരിറ്റി സംഘം കേരള പൊലീസുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. സ്‌റ്റേഡിയത്തിനകത്തു പ്രത്യേക ക്ലോസ്‌ഡ്‌ സര്‍ക്യുട്ട്‌ ക്യാമറകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.24 മണിക്കൂര്‍ പ്വവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ഞമാക്കും.സ്റ്റേഡിയത്തിലെ മെഡിക്കല്‍ സംഘത്തിന്റെ ചുമതല എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിനാണ്‌. പ്രത്യേക മെഡിക്കല്‍ സംഘം മത്സരദിവസങ്ങളില്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇവര്‍ക്കുവേണ്ടി പ്രത്യേക എയര്‍കണ്ടീഷന്‍ മുറികള്‍ സജ്ജീകരിക്കും. ആദ്യമായി മള്‍ട്ടി ജിംനേഷ്യവും കളിക്കാര്‍ക്കു വേണ്ടിി ഒരുക്കുന്നുണ്ട്‌ . ചിയര്‍ഗേള്‍സ്‌,മാച്ച്‌ റഫ്‌റി,തേര്‍ഡ്‌ അംപയര്‍ എന്നിവര്‍ക്കും പ്രത്യേക മുറികള്‍ ഒരുക്കുന്നുണ്ട്‌ ഏപ്രില്‍ ഒന്‍പതി}ാണു കൊച്ചിയിലെ ആദ്യ മത്സരം. രണ്ടാം മത്സരം ഏപ്രില്‍ 18നും.അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടികളെ മത്സരഷെഡ്യുള്‍ ബാധിക്കില്ലെന്നു ടി.സി മാത്യു അറിയിച്ചു.അതേപോലെ ടിക്കറ്റിന്റെ നികുതി സംബന്ധിച്ചു അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിവരുകയാണെന്നും കെസിഎ സെക്രട്ടറി അറിയിച്ചു.

2011 മാർച്ച് 5, ശനിയാഴ്‌ച

ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു

കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ബാനര്‍ജി റോഡ്‌ അടുത്തിടെയാണ്‌ ടാര്‍ചെയ്‌തു ഗതാഗത യോഗ്യമാക്കിയത്‌.അതിനു തൊട്ടുപിന്നാലെയാണ്‌ ഇപ്പോഴത്തെ ഈ കുത്തിപ്പൊളിക്കല്‍ . ഇതോടെ ഗതികെട്ട ജ}ം കഴഞ്ഞദിവസം പണി നിര്‍ത്തിവെപ്പിച്ചു.
നോര്‍ത്ത്‌ റെയ്‌ല്‍വെ സ്റ്റേഷനു സമീപം ജെസിബികള്‍ നിരനിരായി കിടന്നാണ്‌ റോഡ്‌ കുത്തിപ്പൊളിച്ചത്‌.ഇതു കണ്ടതോടെനാട്ടുകാരും ഓട്ടോ റിക്ഷാതൊഴിലാളികളും ഒത്തുചേര്‍ന്നു . ഉടനടി രംഗത്തെത്തിയ കരാറുകാര്‍ ജ}ങ്ങളെ സമാധാനിപ്പിച്ചു പ്രതിഷേധത്തിനു തടയിടുകയായിരുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം മുതല്‍ ഹൈക്കോടതി വരെയാണ്‌ ആദ്യ ഘട്ടത്തില്‍ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങിന്റെ പണികള്‍ നടത്തുന്നത്‌.
ഇന്ത്യന്‍ റെയ്‌്‌ല്‍വെ കണ്‍സ്‌ട്രക്‌്‌ഷന്‍ കമ്പ}ിയ്‌ക്കാണ്‌ കരാര്‍ .റോഡ്‌ കുത്തിപ്പൊളിക്കാതെ തന്നെ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങ്‌ നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌ പക്ഷേ ഇര്‍കോണ്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെ പഴഞ്ചന്‍ മട്ടില്‍ റോഡ്‌ കുത്തിപ്പൊളിച്ചു ചെയ്യുന്നതാണ്‌ ലക്ഷങ്ങളുടെ നഷ്ടത്തിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും കാരണമായിരിക്കുന്നത്‌. ആറോളം ജെസിബികളും 200 ഓളം ജോലിക്കാരെയും ഉപയോഗിച്ചാണു രണ്ടാഴ്‌ചയായി കുത്തിപ്പൊളിക്കല്‍ നടന്നുവരുന്നത്‌.ഒരു ഭാഗത്തു റോഡ്‌ പൊളിക്കുന്നതോടെ വാഹ}ങ്ങള്‍ ഗതിമാറ്റി തിരിച്ചുവിടുകയാണ്‌ ഇതോടെ ഗതാഗതം വണ്‍വേ ആയി നിയന്ത്രിച്ചിരിക്കുകയാണ്‌. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്‌ ഈ ഗതിമാറ്റം. നിരവധി വാഹനങ്ങളാണു ഇക്കാരണത്താല്‍ അപകടത്തില്‍പ്പെടുന്നത്‌.
ഇതിനു പുറമെ റോഡ്‌ പൊളിക്കുന്നതോടെ ഉയരുന്ന പൊടിപടലവും ആഴ്‌ചകളായി പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട്‌ ജംക്‌്‌ഷന്‍ വരെയുള്ള വഴിയാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്‌.
ഇന്നു പണികള്‍ പൂര്‍ത്തിയാക്കുവാനുള്ള അവസാന തീയതിയാണ്‌.പക്ഷേ കരാറുകാര്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള അസൗകര്യം കെസിഇബിയെ അറിയിച്ചതിനെ തുടര്‍ന്നു നീട്ടിക്കൊടുത്തിട്ടുണ്ട്‌.
നൂലാമാലകള്‍ പോലെ നഗരത്തില്‍ തലങ്ങുംവിലങ്ങും കിടക്കുന്ന കേബിളുകള്‍ അണ്ടര്‍ഗ്രൗണ്ട്‌ ആക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ കെഎസ്‌ഇബിയുടെ കരാര്‍ പ്രകാരം ഈ കുത്തിപ്പൊളിക്കല്‍ അരങ്ങേറുന്നത്‌

2011 മാർച്ച് 1, ചൊവ്വാഴ്ച

പൊതുജനത്തെ കഴുതകളാക്കി വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു


പൊതുജനത്തെ കഴുതകളാക്കിയ ഉദ്‌ഘാടന മാമാമാങ്കത്തിനുശേഷം വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു

ഉദ്‌ഘാടനത്തിനു വേണ്ടി കെട്ടിയ കൊടി തോരണങ്ങള്‍ എടുത്തു
മാറ്റുന്നതിനു മുന്‍പു തന്നെ വൈറ്റില ബസ്‌ ടെര്‍മിനല്‍ അടച്ചു പൂട്ടി. ഇനി അടുത്തെങ്ങും ഹബ്‌ തുറക്കാന്‍ സാധ്യതയില്ല.
പ്രാഥമിക പണികള്‍ പോലും പൂര്‍ത്തിയാക്കാത്തതാണു ഹബ്‌ അടച്ചുപൂട്ടാനുള്ള കാരണം. ഇനി പണി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വീണ്ടും ഒരു ഉദ്‌ഘാടനം കൂടി വേണ്ടി വന്നേക്കാം.
ശനിയാഴ്‌ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നുങ്കൈിലും ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ ആയിരുന്നു ആദ്യ ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. കൊച്ചിയിലേക്കു വീണ്ടും എത്തുന്ന ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടെ നിരവധി കെഎസ്‌ ആര്‍ടി ബസുകള്‍ ഹബില്‍ ഉദ്‌ഘാടനത്തിനു വേണ്ടി ഒരുക്കിയിരുന്നു.ഇതെല്ലാം കെഎസ്‌ആര്‍ടിസി യുടെ ശനിയാഴ്‌ച രാത്രി തന്നെ മാറ്റിയിരുന്നു. അതിനു പിന്നാലെയാണ്‌ ഇന്നലെ രാവിലെ ഷീറ്റുകള്‍ വെച്ചു ഹബിലേക്കുള്ള പ്രവേശനവും അടച്ചത്‌.
കൊച്ചി നഗരത്തിന്റെ വികസനത്തിലെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന വൈറ്റില മൊബിലിറ്റി ഹബ്‌ കാണാനെത്തിയ നിരവധി പേര്‍ക്കും അടച്ചു പൂട്ടിയ ഹബ്‌ ആണു കാണാനായത്‌.
പകുതി പോലും പണികള്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ചാണ്‌ മൊബിലിറ്റി ഹബ്‌ ഉദ്‌ഘാടനം ചെയ്‌തിരിക്കുന്നത്‌. വൈറ്റില ജംക്‌്‌ഷനില്‍ നിന്നും മൊബിലിറ്റി ഹബിലേക്കുള്ള റോഡ്‌ ടാര്‍പോലും ചെയ്‌തിട്ടില്ല.അതേപോലെ ഹബിലെ ഏഴു സ്റ്റാന്‍ഡുകളില്‍ നാലെണ്ണത്തിന്റെ പെയിന്റിങ്ങു പോലും കഴിഞ്ഞിട്ടുള്ളു. ഒന്നാംഘട്ടത്തലെ പകുതി പണികള്‍ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളു.കണിയാമ്പുഴ പാലം വഴിയുള്ള ഹബിലേക്കു വരുന്ന റോഡ്‌ കഴിഞ്ഞ ആറുമാസമായി പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്‌. മൊബിലിറ്റി ഹബിനു സമീപമുള്ള കലുങ്കിന്റെ പണികളും നടന്നു വരുകയാണ്‌. അതിനുശേഷം മാത്രമെ കണിയാമ്പുഴ പാലം വീതികൂട്ടുന്നതടക്കമുള്ള മറ്റുപ്രധാന പണികള്‍ ആരംഭിക്കുകയുള്ളു.
മൊബിലിറ്റി ഹബിനുവേണ്ടി റോഡ്‌ പൊളിച്ചതോടെ കഴിഞ്ഞ ആറുമാസമായി ദുരിതത്തിലാണെന്ന്‌ }ാട്ടുകാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ,എരൂര്‍ ഭാഗത്തേക്കു പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡ്‌ ആണിത്‌.

ദീര്‍ഘദൂര ബസുകള്‍ക്ക്‌ ഈ ഹബ്ബില്‍നിന്നും സര്‍വീസ്‌ തുടങ്ങാ}ും അവസാനിപ്പിക്കാനും ഉദ്ദേശിച്ചുകൊ|ുള്ള ഹബിനു മൊത്തം 400 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സിറ്റി സര്‍വീസുകളും ഹബില്‍ നിന്നും ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സൗകര്യം,ഫുഡ്‌കോര്‍ട്ട്‌,ടോയിലറ്റ്‌ ബ്ലോക്ക്‌ എന്നിവയാണ്‌ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിക്കു.ഒന്നാം ഘട്ടത്തില്‍ ഏഴു ബസ്‌ ബേകള്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്‌ .ഇതില്‍ നലെണ്ണത്തിന്റെ പെയിന്റ്‌ ജോലികള്‌ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 13എണ്ണമാണ്‌ ഇതില്‍ തീര്‍ക്കേണ്ടത്‌. ഒരേസമയം 35 ബസുകള്‍ക്കുള്ള പാര്‍ക്കിങ്ങ്‌ സൗകര്യമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌
75 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയിലാണ്‌ ഡിസംബര്‍ 16നു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. ഈ തീയതി അവസാനിക്കുന്നതി}ു മുന്‍പു തന്നെ പണിപൂര്‍ത്തിയാക്കാതെ തന്നെ ഉദ്‌ഘാടനം നടത്തുകയായിരുന്നു. 75 ഏക്കര്‍ പ്രദേശശത്തുയരുന്ന മൊബിറ്റി ഹബില്‍ ആറേക്കറിലാണ്‌ ഒന്നാംഘട്ടം നടപ്പിലാക്കുന്നത്‌
പ്രാഥമിക ടെര്‍മി}ല്‍ .മൂന്നുഘട്ടങ്ങളിലായി 400 കോടി രൂപ ചെലവുള്ള പദ്ധതിയുടെ പ്രാഥമിക ടെര്‍മിനല്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആദ്യ രണ്ടു ഘട്ടത്തിനു 200 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.
ഉദ്‌ഘാടനം കഴിഞ്ഞതോടെ ഇനി പണികള്‍ മന്ദഗതിയിലാകുമെന്നാണ്‌ ആശങ്ക.ഇങ്ങനെവന്നാല്‍ പലതവണ ഉദ്‌ഘാടനം ചെയ്‌ത എറണാകുളംബോട്ട്‌ ജെട്ടിയ്‌ക്കു സമീപത്തെ റവന്യു ടവറിന്റെ ഗതിയാകും.കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം നടത്തിയ വൈറ്റില ബസ്‌ ടെര്‍മിനലിനും.

2011 ജനുവരി 3, തിങ്കളാഴ്‌ച

അവശ്യസാധനവില കുതിച്ചു കയറുന്നു,ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍







അവശ്യസാധന വില കുതിച്ചു കയറുന്നതോടെ ഹോട്ടല്‍ വ്യവസായ മേഖല പ്രതിസന്ധിയിലായി.ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ പിടിച്ചു ില്‍ക്കാനാവില്ലെന്നാണ്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.നഗരത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്‌.
അവശ്യ സാധനങ്ങളുടേയും മാംസ മത്സ്യാദികളുടേയും വില കുതിച്ചുയരുന്നതോടെയാണ്‌ ഹോട്ടലുകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌.പാചക വാതകത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും സവാളയുടേയും വെളുത്തുള്ളിയുടേയും വില കുതിച്ചുയര്‍ന്നതോടെയാണ്‌ സാധ} വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാായിരിക്കുന്നത്‌.
എന്നാല്‍ സാധാരണക്കാര്‍ ഉപഭോക്താക്കളായുള്ള ഇടത്തരം ചെറുകിട ഹോട്ടലുകള്‍ക്ക്‌ വില വര്‍ധിപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്‌. 2008-2009ല്‍ 1041 ആയിരുന്ന പാചക വാതകത്തിന്റെ വില 2010 ഡിസംബര്‍ ആകുമ്പോള്‍ 1120ല്‍ എത്തി. പഞ്ചാസാര വല 16.50രൂപയില്‍ നിന്നും 35.50 രൂപയിലെത്തി.തേയില വില 105ല്‍ നിന്നും 160 ആയി.സവാള വില 10 രൂപയില്‍ നിന്നും 59 രൂപയില്‍ എത്തി നില്‍ക്കുന്നു.ഇതിനെല്ലാം ആനുപാതികമായി വില വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവില്ലെന്നു ഹോട്ടലുടമകള്‍ പറഞ്ഞു. എന്നാല്‍ ഇതനുസരിച്ചു ഉപഭോക്താക്കളുടെ നില കണക്കിലെടുത്തു വില വര്‍ധിപ്പിക്കാനാവാത്ത നിലയിലായി. എത്ര വില വര്‍ധിപ്പിച്ചാലും ഹോട്ടലുകള്‍ക്ക്‌ നിലനില്‍ക്കാന്‍ പാടുപെടുകയാണെന്നു അദ്ദേഹം പറഞ്ഞു.ഈ വില വര്‍ധ} കാരണം ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട ഗതികേടിലാണ്‌.
അവശ്യസാധ}ങ്ങള്‍ ന്യായവിലക്കു ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ്‌ ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെ ആവശ്യം . ആവശ്യങ്ങളുന്നയിച്ചു കടയടപ്പു സമരം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാ}ാണ്‌ അസോസിയേഷന്റെ തീരുമാനം. ഇനിയും പച്ചക്കറികള്‍,പലവ്യഞ്‌ജ}ങ്ങള്‍ ,മാംസം ,മത്സ്യം എന്നിവയ്‌ക്കു വില കൂടിയാല്‍ പല ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരും.
വിലക്കയറ്റത്തിന്റെ ഭാഗമായുള്ള ഹോട്ടല്‍ ഭക്ഷണവില വര്‍ധന സാധാരണക്കാര്‍ക്കും താങ്ങാനാകുന്നില്ല. ചായക്ക്‌ അഞ്ചു രൂപ മുതല്‍ ഏഴു രൂപവരെയാണ്‌ ഇപ്പോഴത്തെ വില. വെജിറ്റേറിയന്‍ ഊണിനു 37 രൂപ വരെ ഈടാക്കുമ്പോള്‍ }ോണ്‍ വെജിറ്റേറിയന്‍ ഊണിനു 60 രൂപ വരെ നല്‍കണം.ദോശ വില 15 രൂപ വരെയും മസാല ദോശ വില 37 രൂപവരെയുമാണ്‌.
ഈ നില തുടര്‍ന്നാല്‍ ഭക്ഷണ സാധന വില കുതിക്കുകയും സാധാരണക്കാര്‍ക്ക്‌ ഹോട്ടലുകളില്‍ കയറാനാവാത്ത നിലയുമാകും.

ദേശീയ പാതവികസനത്തിന്റ മറവില്‍ കോടികളുടെ വെട്ടിപ്പ്‌ നീക്കം






ദേശീയ പാത വികസനത്തിന്റെ പേരില്‍ അണിയറയില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു ഒരുക്കം .ദേശീയ പാത 47ന്റെയും 17ന്റെയും വീതികൂട്ടിയുള്ള നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ സ്വകാര്യ കമ്പ}ികളെ ഏല്‍പിച്ച്‌ ചുങ്കപ്പിരിവിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുകയാണ്‌.
ബിഒടി വ്യവസ്ഥയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കോര്‍പറേറ്റുകളെ ഏല്‍പ്പിച്ചു 30വര്‍ഷത്തേക്കു ചുങ്കം പിരിക്കാനുള്ള അവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അനുമതിയാണ്‌ കോടികളുടെ വെട്ടിപ്പിന്റെ പിന്നാമ്പുറം. പാലക്കാട്‌ വാളയാര്‍ മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള എന്‍എച്ച്‌ 47ന്റെയും കാസര്‍ഗോഡ്‌ മഞ്ചേശ്വരത്തു തുടങ്ങി എറണാകുളം ഇടപ്പള്ളിയില്‍ അവസാനിക്കുന്ന എന്‍എച്ച്‌ 17ന്റെയും വികസന പ്രവര്‍ത്തനങ്ങളാണ്‌ വിവാദത്തിലായിരിക്കുന്നത്‌.
കേരള റോഡ്‌ നയം അ}ുസരിച്ച്‌ നാലുവരി പാത }ിര്‍മാണത്തി}ു ഒരു കിലോമീറ്റര്‍ നിര്‍മാണത്തിനു അഞ്ചു കോടി രൂപ വേണ്ടി വരുമെന്നണ്‌ എസ്റ്റിമേറ്റ്‌ എന്നാല്‍ ബിഒടി വ്യവസ്ഥയില്‍ ദേശീയ പാതനിര്‍മാണം ഏറ്റെടുക്കുന്ന സ്വകാര്യ കോര്‍പറേറ്റ്‌ കമ്പ}ികള്‍ കണക്കാക്കുന്ന എസ്റ്റിമേറ്റ്‌ 22 കോടി രൂപയാണ്‌. ഇത്തരത്തില്‍ പല മടങ്ങ്‌ അധിക തുക കാണിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആകെ എസ്റ്റിമേറ്റ്‌ തുകയുടെ 40ശതമാ}ം ഗ്രാന്റ്‌ കൈവശപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇത്തരത്തില്‍ കിലോമീറ്ററിനു എട്ടു കോടി രൂപവരെ ഗ്രാന്റ്‌ ലഭിക്കും.
കിലോമീറ്ററിനു കേരള റോഡ്‌ പോളിസി അനുസരിച്ചു കണക്കാക്കിയതി}േക്കാളും പലമടങ്ങ്‌ അധികം തുക }േടിയെടുക്കുന്നതിനു പുറമെയാണ്‌ 30വര്‍ഷത്തേക്ക്‌ ടോള്‍ പിരിവ്‌ നടത്തുന്നത്‌. ദേശീയ പാതകളെ സ്വകാര്യവത്‌കരിച്ച്‌ ടോള്‍ പാതകളാക്കാനുള്ള നീക്കങ്ങളാണ്‌ അണിയറയില്‍ നടക്കുന്നതെന്നു ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നു.
വികസ}ത്തിന്റെ പേരില്‍ ജ}ിച്ച മണ്ണില്‍ നിന്നും കുടിയൊഴിപ്പിച്ചവരെ വീണ്ടും കുടിയൊഴിപ്പിച്ചും തുഛമായ നഷ്ടപരിഹാരം }ല്‍കി മാത്രം ഭൂമി ഏറ്റെടുത്തും കൊണ്‌
ുള്ള ദേശീയ പാത വികസന നടപടികളിലൂടെ ലക്ഷ്യമിടുന്നത്‌ വന്‍ അഴിമതിയാണെന്നു ദേശീയ പാത സംയുക്തസമര സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ മറവില്‍ രാജ്യത്ത്‌ അരങ്ങേറുന്നത്‌ ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീകരമായ അഴിമതിയാണ്‌ കേരളത്തില്‍ നടക്കാന്‍ പോകുകയാണെന്ന്‌ മുന്നിറിയിപ്പ്‌ നല്‍കുന്നു.
കേന്ദ്ര റോഡ്‌ ഗതാഗത വികസന മന്ത്രി കമല്‍}ാഥ്‌ റോഡ്‌ വികസ}പദ്ധതികളിലൂടെ കോടികളുടെ അഴിമതിക്കു പങ്കു പറ്റുന്നതായി തെളിഞ്ഞിട്ടെണ്ടെന്നു സംയുക്ത സമരസമിതി ആരോപിച്ചു.
ദേശീയ പാതയ്‌ക്ക്‌ ബിഒടി എന്ന കെണിയൊരുക്കി കോടികള്‍ കൊയ്യുന്നവര്‍ ടോള്‍ പിരിവിലൂടെ 30 വര്‍ഷത്തേക്കാണ്‌ പോതുജ}ങ്ങളെ പിഴിയുക. ഓരോ 50 കിലോമീറ്ററിലും ടോള്‍ബൂത്തുകള്‍ സ്ഥാപിച്ചു വാഹ}ങ്ങള്‍ക്കു വലുപ്പമനുസരിച്ചു വ്യത്യസ്ഥമായ ടോള്‍ പിരിച്ചെടുക്കും.ടോള്‍ ബൂത്ത്‌ കടന്നു പത്ത്‌ കിലോമീറ്റര്‍ മാത്രം യാത്രചെയ്യേവര്‍ വരെ 50 കിലോമീറ്ററിന്റെ ടോള്‍ നല്‍കേണ്ട സാഹചര്യത്തിലേക്കാണ്‌ സ്ഥിതിഗതികള്‍ നീങ്ങുന്നത്‌. ചരക്കുവാഹ}ങ്ങള്‍ വിവിധ ബൂത്തുകളില്‍ ടോള്‍ കൊടുക്കേണ്ടി വരുമ്പോള്‍ അവശ്യ സാധന വില എല്ലാ പരിധിയും ലംഘിച്ചു കുതിക്കും.
30വര്‍ഷം എന്ന കാലാവധിയുമായി ടോള്‍ പിരിവ്‌ ആരംഭിക്കുന്നവര്‍ പിന്നീട്‌ ഒരിക്കലും ടോള്‍ പിരിവ്‌ അവസാ}ിപ്പിക്കാറില്ല എന്നതാണ്‌ ഇതുവരെയുള്ള അ}ുഭവം. ബിഒടി ലോബിയുടെ ചട്ടുകങ്ങളായി രാഷ്ട്രീയ -ഉദ്യോഗസ്ഥ ലോബി മാറുമ്പോള്‍ വരാനിരിക്കുന്ന ദേശീയ പാത വികസനം അഴിമതിയിലേക്കുള്ള പാതകളായ ഇരുണ്ട പാതകള്‍ ആയിമാറും.
ദേശീയ പാതകളെ അഴിമതി പാതകളാക്കിക്കൊണ്ട്‌ ദേശീയ പാത വികസ}ം വന്‍ അഴിമതിയിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. എന്‍എച്ച്‌ 47ന്റൈയും എന്‍എച്ച്‌ 17ന്റെയും നിര്‍മാണം സ്വകാര്യ കമ്പ}ികളെ ബിഒടി വ്യവസ്ഥയില്‍ ഏല്‍പിച്ചുകൊണ്ടാണ്‌ ഈ അഴിമതി നടക്കുന്നത്‌.30വര്‍ഷം കൊണ്ടു ബിഒടി വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കു 75,000 കോടി വരെ സാധാരണ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാവുന്ന വിധത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. 17ലക്ഷം ജ}ങ്ങളെയാണ്‌ ഈ റോഡ്‌ വികസനത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്നത്‌. സ്വന്തം ഭൂമി നഷ്ടപ്പെടുന്ന ഈ പാവങ്ങള്‍ക്കു ചുങ്കം കൊടുത്തുവേണം നഷ്ടപ്പെട്ട സ്വന്തം ഭൂമിയിലൂടെ ഇനി ജീവിതകാലം മുഴുവനും സഞ്ചരിക്കാന്‍.

2010 ഡിസംബർ 14, ചൊവ്വാഴ്ച

ആകാശ നീലിമയില്‍ മറയാത്ത ഓര്‍മകള്‍









ആകാശനീലിമയില്‍ ഓര്‍മകള്‍ നല്‍കി രാഹുല്‍ നായര്‍ മറഞ്ഞു. ഹൈദരാബാദിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഉണ്ടായ അപകടം കൊച്ചിക്കും ഞെട്ടലാണു സമ്മാനിച്ചത്‌. രണ്ടുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയ സാഗര്‍ പവന്‍ ടീമിലെ രണ്ടു മലയാളികളില്‍ ഒരാളായിരുന്നു അപകടത്തില്‍ മരിച്ച ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ രാഹുല്‍നായര്‍.
2008 ഡിസംബര്‍ അഞ്ചിനു നാവികദിനത്തോടു ബന്ധപ്പെട്ടു ദക്ഷിണനാവികസേന കമാന്‍ഡ്‌ അവതരിപ്പിച്ച വ്യോമാഭ്യാസ പ്രകടനത്തില്‍ നിറഞ്ഞുനിന്നതു എട്ടംഗ ടീമിലുണ്ടായിരുന്ന രണ്ടു മലയാളികളായ സീനിയര്‍ കമാന്‍ഡര്‍ ജെ.ജെ ജോസും ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ രാഹുല്‍ നായരും .അന്നത്തെ പ്രകടനത്തിനു ശേഷം കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരു്‌ന്നു രാഹുലും ജോസും വിടപറഞ്ഞത്‌. അന്നു തിരിച്ച സംഘത്തില്‍ നിന്നും തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജെ.ജെ ജോസ്‌ പിന്നീട്‌ പിന്മാറി.
. രാഹുല്‍ മാന്നാനത്തുകാരനാണെങ്കിലും പിതാവിനൊപ്പം സ്‌കൂള്‍ ജിവിതകാലം മുതല്‍ ഡല്‍ഹിയിലായിരുന്നു സ്ഥിരതാമസം. ഒരു എന്‍ഡിഎ പ്രൊഡക്‌റ്റ്‌. . രാഹുലിന്റെ ഭാര്യ ലക്ഷ്‌മി. ഏക മകന്‍ നാലു വയസുകാരന്‍ രോഹന്‍.മൂന്നു നാലു വര്‍ഷമായി ജോസും രാഹുലും ഒരേടീമിലായിരുന്നു . ടീമിലെ സീനിയര്‍ അംഗമായിരു ജോസ്‌ രംഗത്തു നിന്നും പിന്നീടു പിന്മാറി.
ആകാശനീലിമയില്‍ വിസ്‌മയം സൃഷ്ടിക്കുന്ന തിരക്കില്‍ രണ്ടുപേര്‍ക്കും ബന്ധുക്കളോടുപോലും സംസാരിക്കാന്‍ സമയം കിട്ടാാത്ത ദുഖമാണു പങ്കിട്ടത്‌. രാഹുലിന്റെ ജേഷ്‌ഠന്‍ അജിത്‌ ഏറണാകുളത്തു മറൈന്‍ഡ്രൈവില്‍ ഒരു ഫ്‌ളാറ്റിലാണു താമസം. പിതാവിന്റെ സഹോദരന്‍ തേവരയിലും താമസം. പക്ഷെ,തെട്ടടുടുത്തെിയിട്ടും വീട്ടുകാരെയും ബന്ധുക്കളെയും കാണാനായില്ലെന്നും രാഹുല്‍ പരാതിപ്പെട്ടിരുന്നു. .ഡല്‍ഹിയലെ മയൂര്‍ വിഹാറിലാണു രാഹുലിന്റെ കുടുംബാംഗങ്ങള്‍. പക്ഷെ രാഹുല്‍ അവിടെയും അതിഥിയുടെ റോളിലായിരുന്നു. .ഗോവയിലെ ഹാന്‍സയിലെ ഡബോളിനിിലെ നേവല്‍ എയര്‍ സ്റ്റേഷനിലായിരുന്നു താമസം.
ഇന്ത്യയില്‍ ഗോവ,പൂനെ. ചെന്നൈ ,വിശാഖപട്ടണം എിവടങ്ങളിലാണു പതിവായി സാഗര്‍ പവന്‍ ടീം എയര്‍ഷോ പതിവായി കാണിച്ചിരുന്നത്‌.ഇതില്‍ കൊച്ചിയിലെ കാലവസ്ഥ എയര്‍ഷോയ്‌ക്കു വളരെ യോജിച്ചതായിരു ടീമംഗങ്ങള്‍. ഇതേപോലെ പച്ചപ്പും മറ്റ്‌ ഒരിടത്തും കാണാന്‍ കഴിയില്ലെ കാര്യത്തില്‍ ജോസിന്റെയും രാഹുലിന്റെയും അഭിപ്രായത്തോടു ടീമിന്റെ ലീഡര്‍ കമാന്‍ഡര്‍ പൂനെയില്‍ നിുള്ള സത്യന്‍ വാര്‍ത്തക്കിനും പൂര്‍ണയോജിപ്പായിരു്‌നു.
ഡിസംബറിലെ കാര്‍മേഘങ്ങളില്ലാത്ത തെളിഞ്ഞ ആന്തരീക്ഷമായിരു്‌ന്നതും കൊച്ചിയിലെ പ്രകട}ത്തിനു അനുകൂലഘടകമായി .അഞ്ചുകിലോമീറ്റര്‍ വരെ ദൃശ്യങ്ങള്‍ വ്യക്തായിക്കാണുവാനായാല്‍ മാത്രമെ അപകടരഹിതമായി അഭ്യാസങ്ങള്‍ നടത്താനാകൂ. അതേപോലെ മേഘങ്ങള്‍ രണ്ടു കിലോമീറ്റര്‍ എങ്കിലും അകലെയായിരിക്കണം .ടീമംഗങ്ങള്‍ പരസ്‌പരം കണ്ടുുകൊണ്ടാണു വളഞ്ഞും തിരിഞ്ഞും തലകീഴായി മറിഞ്ഞും ഒിന്നിനുമീതേ ഒന്നായി അടുത്തുവരുന്നതും അകന്നുമാറുന്നതും.ഇന്ത്യയില്‍ എയര്‍ഷോയ്‌ക്കു അനുകൂലമായ കാലാവസ്ഥ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീളും.2003ല്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കൊച്ചിയിലായിരുന്ന നാവികസേനാ പൈലറ്റുമാരുടെ എയര്‍ഷോയ്‌ക്കു തുടക്കം.അ്‌ സാഗര്‍കിര എപേരിലായിരുു. 2001ല്‍ ഇതിനുള്ള തുടക്കം ആരംഭിച്ചിരുന്നു കൊച്ചിയിലെ അരങ്ങേറ്റത്തില്‍ മൂ്‌ന്നു വിമാനങ്ങള്‍ മാത്രമായിരുന്നു.ഇ്‌ന്ന്‌ അത്‌ 16 അംഗടീമായി ഉയര്‍ിന്നിരിക്കുന്നു. ഇതിനകം 70ലേറെ ഷോകള്‍ നടത്തിക്കഴിഞ്ഞു.്‌ പാന്തേഴ്‌സ്‌ എറിയപ്പെടുന്ന സ്‌ക്വാഡ്രന്‍ 303 ടീമാണു ഇപ്പോള്‍ സാഗര്‍ പവന്‍ ടീമിനെ നയിക്കുത്‌.
സാഗര്‍ പവന്‍ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ശരാശരി 17 മിനിറ്റാണ്‌. കൂടിയാല്‍ 20 മിനിറ്റുവരെ . പ്രധാനമായും നാലു വിമനങ്ങള്‍ ചേര്‍ുന്നള്ള `ഡയമണ്ട്‌ എന്നു വിളിക്കു ഫോര്‍മേഷനാണു ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വൈ ആകൃതിയില്‍ ``യാങ്കി എുവിളിക്കു മറ്റൊരു ഫോര്‍മേഷനാണു രൂന്നാമത്തേത്‌. ടാങ്കോ,സ്റ്റാര്‍ ബഴ്‌സ്റ്റ്‌,എിവയാണു മറ്റു ഫോര്‍മേഷനുകള്‍.അമേരിക്കന്‍ നേവി കഴിഞ്ഞാല്‍ സിക്‌സ്‌ സ്‌ട്രിങ്‌ എയറോബാറ്റിക്‌ ടീമുള്ള ഏകനാവികസേനയാണു ഇന്ത്യയുടേത്‌.നാലു ടീമുകള്‍ ഇന്ത്യന്‍ നേവിക്കുണ്ട്‌.
എയര്‍ഫോഴ്‌സിനും എയര്‍ഷോ ടീമുണ്ട്‌ സൂര്യകിരണ്‍ എന്നുപേരിട്ടിരിക്കു ടീം നടത്തു വ്യോമാഭ്യാസ പ്രകടനത്തനു ഒന്‍പതു എയര്‍ക്രാഫ്‌റ്റുകള്‍ ഉപയോഗിച്ചുവരുന്നു. കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ടീമംഗങ്ങള്‍ക്കു അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ കൂടുതല്‍ ഗ്യാപ്പ്‌ കിട്ടുും.മുംബൈ,വിശാഖപട്ടണം,ചെന്നൈ, കൊല്‍ക്കത്ത,ഡബോളിന്‍ (ഗോവ),പൂനഎിവടങ്ങള്‍ക്കു പുറമെ അടുത്തിടെ ബീഗംപേട്ടില്‍ വരെ ഏയര്‍ഷോ ചെയ്‌തുകഴിഞ്ഞു.
.പനാജിയിലെ ഇന്റര്‍നാഷ}ല്‍ ഫിലിംഫെസ്‌റ്റിവല്‍ , മുംബൈയിലെ വേള്‍ഡ്‌ മിലിറ്ററി ഗെയിംസ്‌ എിവയിലും സാഗര്‍ പവന്‍ കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വിസ്‌മയക്കാഴ്‌ചകള്‍ ഒരുക്കിയിരുു.വിമാനം പറത്തുതിലെ പരിചയസമ്പത്താണു എയ്‌റോബാറ്റിക്‌സിലെ നിര്‍ണായ ഘടകം.വിമാനത്തിന്റെ ഉയര്‍ച്ചയിലും താഴ്‌ചയിലും ഭൂഗുരുത്വം അഞ്ചിരട്ടിയോളം ഒറ്റയടിക്കു നേരിടേണ്ടിവരും . ഇതും തരണം ചെയ്യാനുള്ള ശാരീരികമായ കരുത്തും ആര്‍ജിക്കേിവരും.കര്‍ശനമായ പരിശീലനവും ശാരീരിക-മാ}സിക ഫിറ്റ്‌നസ്‌ കടമ്പയും കടന്നാല്‍ മാത്രമെ വ്യോമാഭ്യാസത്തിനുള്ള കോക്ക്‌പിറ്റില്‍ ഇടംലഭിക്കുകയുള്ളു.
കിരണ്‍ മാര്‍ക്ക്‌ -2 വിമാനം ആയിരുന്ന രണ്ടു
ുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയപ്പോല്‍ നേവി ആഭ്യാസ പ്രകടനത്തിനു ഉപയോഗിച്ചിരുന്നത്‌.എാല്‍ അടുത്തിടെ ഈ വിമാനങ്ങള്‍ മാറ്റി ഏറ്റവും ആധുനിക വിമാനമായ മിഗ്‌ -29 കെയിലേക്കു മാറി മണിക്കൂറില്‍200 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വേഗതവരെ അഭ്യാസത്തിനിടെ ഈ വിമാനങ്ങള്‍ക്കു കൈവരിക്കാനാകും. മൂന്നു ഡോര്‍ണിയറുകളും ഒരു ചേതക്‌ ഹെലികോപ്‌റ്ററും കൂടി ഉള്‍പ്പെടുതാണു സാഗര്‍ പവന്‍ ടീം.
ഇന്ത്യന്‍ നാവികസേനയുടെ കരുത്തും അര്‍പ്പണബോധവും വ്യക്തമാക്കുകയും പൊതുജനങ്ങളെ നാവികസേനയുമായി കൂടുതല്‍ അടുപ്പിക്കുകയും നാവിക സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയുമാണു വ്യോമാഭ്യസപ്രകടനത്തിലൂടെ ലക്ഷ്യമാക്കുതെും രാഹുല്‍ ആവേശത്തോടെ കൊച്ചിയില്‍ വെച്ചു വിശദീകരിച്ചിരുു. അധികം വൈകാതെ വിദേശത്തും ചെയ്യാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു രാഹുല്‍ കൊച്ചിയില്‍ നിന്നും തിരിച്ചത്‌.


1

2010 നവംബർ 10, ബുധനാഴ്‌ച

സ്വകാര്യബസിനു വീണ്ടും വിറളിപിടിച്ചു,ബൈക്ക്‌ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു



http://nerumnerium.blogspot.com,


നഗരത്തില്‍ സ്വകാര്യ ബസിനു വീണ്ടും ഹാലിളക്കം.അമിത വേഗതിയില്‍ പാഞ്ഞ ബസ്‌ ഇന്നലെ ബൈക്ക്‌ ഇടിച്ചു വീഴ്‌ത്തി. ബൈക്ക്‌ യാത്രക്കാരായ സഹോദരങ്ങള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രോക്ഷാകുലരായ നാട്ടുകാര്‍ ബസ്‌ തല്ലിതകര്‍ത്തു.
പട്ടാമ്പി സ്വദേശികളായ ഇല്ലിക്കാട്ടുതൊടി, പള്ളിപ്പുറം അബ്ദുള്‍ ബഷീര്‍ (33), ഇയാളുടെ സഹോദരന്‍ അബ്ദുള്‍ അസീസ്‌ (26) എന്നിവര്‍ക്കാണു പരിക്കേറ്റത്‌. ഇരുവരും മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കാലിലൂടെ ബസ്‌ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ അസീസ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഇന്നലെ രാവിലെ 10.30 തോടെ സരിത തിയറ്ററിനുസമീപത്തായിരുന്നു സംഭവം. രോഷാകുലരായ നാട്ടുകാര്‍ ബസ്‌ അടിച്ചു തകര്‍ത്തു.
കുമ്പളത്തേക്കു പോകുകയായിരുന്ന കെഎല്‍ 7 എഎ 2520 സുധ എന്ന ബസാണ്‌ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്‌. ബസ്‌ അമിത വേഗത്തിലായിരുന്നുവെന്നു യാത്രക്കാരും നാട്ടുകാരും പറഞ്ഞു. പാലാരിവട്ടത്തു വച്ച്‌ കെഎസ്‌ആര്‍ടിസി ബസി}െയും കച്ചേരിപടിയില്‍ വച്ചു കാറി}െയും ഈ ബസ്‌ ഇടിച്ചിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. മുന്‍പില്‍ പോകുകയായിരുന്ന ബൈക്കി}െ ഇടിച്ചു വീഴ്‌ത്തിയ ശേഷം 50 മീറ്ററോളം വലിച്ചു കൊു പോയി. ബസ്‌നിര്‍ത്തി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസിന്റെ ചില്ലും, സീറ്റുമെല്ലാം നാട്ടുകാര്‍ തകര്‍ത്തു. സംഭവം നടന്ന്‌ 20 മി}ുറ്റോളം കഴിഞ്ഞാണു പൊലീസ്‌ സ്ഥലത്തെത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകടത്തെ തുടര്‍ന്നു വന്‍ ഗതാഗത കുരുക്കും നഗരത്തില്‍ രൂപപ്പെട്ടു.



എറണാകുളം - പെരുമ്പടപ്പ്‌ - കുമ്പളങ്ങി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസ്‌ ആണ്‌ അപകടം വരുത്തിയത്‌. ബസ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുവെങ്കിലും ജീവനക്കാരെ പൊലീസ്‌ സംരക്ഷിക്കുന്നതായി പരാതി ഉയര്‍ന്നു. പൊലീസിന്റെ മൂക്കിനു താഴെ നിന്നും ഓടി രക്ഷപ്പെട്ട ജീവനക്കാരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ബസുകളുടെ മരണപ്പാച്ചില്‍ രു ജീവന്‍ എടുത്തിരുന്നു.
18 പേര്‍ക്ക്‌ പരുക്കേറ്റു രുപേരുടെ നില ഗുരുതരമാ.ി തുടരുന്നു. ട്രാഫിക്‌ പൊലീസിന്റെ മുന്നില്‍ വച്ചായിരുന്നു ബസുകളുടെ മരണപ്പാച്ചില്‍ വീട്ടമ്മയുടെ ജീവന്‍ അപഹരിച്ചത്‌.
ചൊവ്വാഴ്‌ച രണ്‌
ു ു മണിയോടെ മാമംഗലത്തു വെച്ചായിരുന്നു ആദ്യ അപകടം. അമിതവേഗതയില്‍ പരസ്‌പരം മത്സര വേഗതയില്‍ മത്സരഓട്ടം നടത്തി പാഞ്ഞ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലുവ-എറണാകുളം റൂട്ടില്‍ ഓടുന്ന മദി}, ഇമ്മാ}ുവല്‍ എന്നീ ബസുകളാണു കൂട്ടിയിടിച്ചത്‌.ഇതില്‍ ഇമ്മാനുവല്‍ ബസില്‍ യാത്രചെയ്‌തിരുന്ന ആലുവ തായിക്കാട്ടുകര പുത്തന്‍നികര്‍ത്തില്‍ സുഹ്‌റ അബ്ദുള്‍ ഖാദിര്‍ (56)ആണ്‌ മരണമടഞ്ഞത്‌. പരുക്കേറ്റ ശ്രീദേവി സുനില്‍ (25),ജയ പ്രകാശന്‍ (43) എന്നിവരുടെ നില ഗുരതരമാണ്‌
ചൊവ്വാഴ്‌ച വൈകിട്ട്‌ 6.10ഓടുകൂടി വൈറ്റില വെല്‍കെയര്‍ ആശുപത്രിക്കു സമീപമായിരുന്നു സ്വകാര്യ ബസിന്റെ അമിതവേഗത മറ്റൊരു ജീവന്‍ അപഹരിച്ചത്‌. ഏകദേശം 40 വയസു തോന്നിക്കുന്നയാളെ ബസ്‌ ഇടിച്ച വീഴ്‌ത്തി കടന്നു കളഞ്ഞിരുന്നു.ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ച ഇയാളുടെ മൃതദേഹം ജ}റല്‍ ആശുപത്രി മോര്‍ച്ചറിയല്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അപകടം ഉണ്ടാക്കിയ ബസിനെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്നു ഇടപ്പള്ളി ട്രാഫിക്‌ പൊലീസ്‌ പറയുന്നു. മരിച്ചയാളെക്കുറിച്ചും പൊലീസി}ു വിവരം ഒന്നും ലഭിച്ചിട്ടില്ല.

നഗരത്തിലെ ബസുകളുടെ അമിതവേഗതയും ട്രാഫിക്‌ ലംഘ}വും പൊലീസ്‌ നിയന്ത്രിക്കാത്തതാണ്‌ അടിക്കടി ബസുകള്‍ അപകടം ഉണ്ടാക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സര ഓട്ടം മൂലം ജീവന്‍ പണയം വെച്ചാണ്‌ ഇരു ചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ജീവന്‍ പണയം വെച്ചാണു റോഡിലൂടെ സഞ്ചരിക്കുന്നത്‌.

2010 നവംബർ 9, ചൊവ്വാഴ്ച

കോണ്‍ഗ്രസില്‍ അടിപിടി തമ്മിലടി



32 വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണം അവസാ}ിപ്പിച്ചുകൊണ്ടു വന്ന കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ്‌ ഭരണം തുടങ്ങുന്നതനു മുന്‍പു തന്നെ കല്ലുകടി. അടുത്ത കാലത്തായി നിര്‍ജീവമായിരുന്ന ഗ്രൂപ്പ്‌ വഴക്കിനു കൊച്ചി നഗരസഭയിലെ മേയര്‍ ആയി ടോണി ചമ്മണിയെ പ്രഖ്യാപിച്ചതിലൂടെ സജീവമാക്കിയിരിക്കുന്നു.
യുഡിഎഫിനു മുന്‍തൂക്കം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പ്രതിപക്ഷനേതാവ്‌ എ.ബി സാബു 29ാം ഡിവിഷനില്‍ 14 വോട്ടിനു പരാജയപ്പെട്ടതോടെയാണു ഗ്രൂപ്പു വഴക്കിനു തുടക്കം. തന്നെ എന്‍.വേണുഗോപാല്‍ തോല്‍പ്പിച്ചതാണെന്നാരോപണവുമായി എ.ബി സാബു രംഗത്തെത്തി. അറിയപ്പെടുന്ന ഐ ഗ്രൂപ്പുകാരനായ വേണുഗോപാലിനെതിരായ കരു}ീക്കങ്ങള്‍ ഇതോടെ സജീവമായി. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നു കരുതുന്ന എ ഗ്രൂപ്പും ഇതോടെ തങ്ങളുടെ പ്രതിനിധിയായ ടോണി ചമ്മിണിയെ മേയര്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.
ടി.ജെ വിനോദ്‌ തുടക്കത്തില്‍ തന്നെ പിന്‍വാങ്ങിയതോടെ ഐ ഗ്രൂപ്പില്‍ നിന്നും ലിനോ ജേക്കബും എന്‍.വേണുഗോപാലുമാണ്‌ മേയര്‍ സ്ഥാനത്തേക്കു രംഗത്തേക്കു വന്നത്‌.ഇതോട തുടക്കത്തില്‍ പോരാട്ടത്തിനു തയാറാകാതിരുന്ന എ ഗ്രൂപ്പ്‌ ടോണി ചമ്മിണിയെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിനു ഒരുങ്ങിയതോടെ എന്‍.വേണുഗോപാലിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 39 കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരില്‍ 26പേരുടെ പിന്തുണയോടെ ടോണി ചമ്മിണി മേയര്‍ സ്ഥാനത്തേക്കു നീങ്ങി.
വയലാര്‍ രവി പക്ഷത്തുള്ള എ.ബി സാബു പക്ഷത്തിന്റെയും വേണുഗോപാലി}െല എതിര്‍ക്കുന്ന ഐ ഗ്രൂപ്പൂകാരുടെയും പിന്തുണ ടോണി ചമ്മിണിക്കു ലഭിച്ചു. കോണ്‍ഗ്രസ്‌ എസിലും ഡിഐസിയിലും പിന്നെ വീണ്ടുും കോണ്‍ഗ്രസിലും ചേക്കേറിയ പാരമ്പര്യവും വേണുഗോപാലിനു വിലങ്ങുതടിയായി.
അതേസമയം വേണുഗോപാലിനു പകരം ലിനോ ജേക്കബിനെ മുന്നില്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ടോണി ചമ്മിണിക്കു ഇത്രയെളുപ്പം ജയിക്കാന്‍ കഴിയുമായിരുന്നില്ല. പലതവണ നിയമസഭയിലേക്കു സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വിലങ്ങുതടിയായ സ്വന്തം പ്രതിഛായ തന്നെ ഇത്തവണയും ലിനോ ജേക്കബിനെ പിന്നിലേക്കു വലിച്ചതു എ ഗ്രൂപ്പിനു അനുകൂലഘടകമായി.
എന്‍ .വേണുഗോപാലിനു തിരിച്ചടികിട്ടിയതോടെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയില്‍ പുതിയ പ്രശ്‌}ങ്ങള്‍ ഉടലെടുക്കുകയാണ്‌.ജാതി,മത,വോട്ടു സമവാക്യങ്ങളാണ്‌ ടോണി ചമ്മിണിയെ തെരഞ്ഞെടുത്തതിനു പിന്നിലെന്നാണു വേണുഗോപാല്‍ പക്ഷം പറയുന്നത്‌. എന്നാല്‍ സമുദായ - ഗ്രൂപ്പുകളികള്‍ക്കു ഇത്തവണ തുടക്കമിട്ടത്‌ എന്‍.വേണുഗോപാലാണെന്നാണ്‌ മറുപക്ഷവും കുറ്റപ്പെടുത്തുന്നു.
നിലവിലെ വ്യവസ്ഥ പ്രകാരം അഞ്ചുവര്‍ഷകാലാവധിയും ടോണി ചമ്മിണി തന്നെ മേയര്‍ സ്ഥാനത്തു തുടരും.എന്നാല്‍ രാജി ഭീഷണി വേണുഗോപാല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മേയര്‍ സ്ഥാനം പങ്കിട്ടുനല്‍കികൊണ്ട്‌ ഒരു ഒത്തു തീര്‍പ്പിനും കെപിസിസി ശ്രമം നടത്തിയേക്കും. കെ.കരുണാകരന്റെ ഭരണകാലത്ത്‌ വലം കൈ ആയിരുന്ന എന്‍.വേണുഗോപാലി}ു ഈ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും ഉണ്ട്‌.
അതേസമയം ടോണി ചമ്മിണിയെ തെരഞ്ഞടുത്തതോടെ എ വിഭാഗം കൂടുതല്‍ ശക്തമായി.പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു മുന്‍പ്‌ എ വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.യോഗത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ എ.സി ജോസ്‌,ഡോമനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ എന്നിവര്‍ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കി.39 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരില്‍ 24 പേര്‍ എ വിഭാഗക്കാരായിരുന്നു.കേന്ദ്ര മന്ത്രി കെ.വി തോമസും അവസാന നിമിഷം ടോണി ചമ്മിണിക്കുവേണ്ടി നിലകൊണ്ടതും സവിശേഷതയായി.
എന്‍.വേണുഗോപാലി}ോടുള്ള വിദ്വേഷം മൂലം എ.ബി സാബുവും ടോണി ചമ്മിണിയെ പിന്തുണച്ചു.കഴിഞ്ഞ ദിവസം ലിനോ ജേക്കബും എന്‍.വേണുഗോപാലും തമ്മിലായിരുന്നു മേയര്‍ സ്ഥാ}ത്തി}ു വേി പോരാടിയിരുന്നത്‌.അവസാനം പൊതു ശത്രുവിനെതിരെ ഇരുവരും ഒരുമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്നും വഴുതിയിരുന്നു.വോട്ടിനു ഇട്ടാല്‍ തോല്‍വി ഉറപ്പായിരുന്ന ഏ വിഭാഗം തുടക്കം മുതല്‍ വോട്ടെടുപ്പ്‌ വേണ്ട എന്ന നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.ഇതിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ല.എന്തായാലും അപ്രതീക്ഷിത മുന്നേറ്റമാണ്‌ എ വിഭാഗം നടത്തിയിരിക്കുന്നത്‌.
കോണ്‍ഗ്രസില്‍ മാത്രമല്ല യുഡിഎഫിലും മേയര്‍ ,ഡപ്യുട്ടി മേയര്‍ സ്ഥാ}ത്തേക്കുള്ള സ്ഥാ}ാര്‍ഥികളെ നിശ്ചിച്ചതു അപസ്വരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ഡപ്യുട്ടി മേയര്‍ സ്ഥാനത്തേക്കു ഭദ്രാ സതീഷിനെ ഏകകണ്‌ഠമായിട്ടാണു തെരഞ്ഞെടുത്തതെങ്കിലും യുഡിഎഫിലെ പ്രധാ} ഘടക കക്ഷിയായ മുസ്ലിം ലീഗ്‌ ആദ്യം തന്നെ ഡപ്യുട്ടി മേയര്‍ സ്ഥാനത്തിനു അവകാശം ഉന്നയിച്ചിരുന്നു.കലൂര്‍ }ോര്‍ത്തില്‍ നന്നും ജയിച്ച പാത്തുക്കുട്ടി അഷ്‌റഫിനെ ഡപ്യുട്ടി മേയറായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മുസ്ലിംലീഗിന്റെ ആവശ്യം കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പരിഗണിക്കുകകൂടി ചെയ്‌തില്ല .

2010 നവംബർ 3, ബുധനാഴ്‌ച

ഇടപ്പിള്ളി പാലം പണി ഇഴഞ്ഞു തുടങ്ങി



വര്‍ഷങ്ങളായി പാതിവഴിയില്‍ കിടക്കുന്ന ഇടപ്പള്ളി റെയ്‌ല്‍വെ മേല്‍പ്പാലത്തിന്റെ പണികള്‍ വീണ്ടും തുടങ്ങി.http://kochivaartha.blogspot.com
ദേശീയ പാത 17ല്‍ ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ പണികളാണു ആരംഭിച്ചിരിക്കുന്നത്‌.2008 ഒക്‌റ്റോബറില്‍ പൂര്‍ത്തിയാകേംണ്ടിയിരുന്ന മേല്‍പാലത്തിന്റെ പണി ആദ്യ കരാറുകാരന്‍ വീഴ്‌ചയെ തുടര്‍ന്നാണു ഒരുപതിറ്റാിലേറെ നീണ്ടുപോയത്‌.
നിലവിലുള്ള കരാര്‍ കാലാവധിക്കു ശേഷം ഒരു വര്‍ഷം കൂടി നല്‍കിയിട്ടും ആദ്യ കരാറുകാരനു പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇതേതുടര്‍ന്നു റീ ടെന്‍ഡര്‍ വിളിച്ചാണു പണി പുനരാരംഭിച്ചത്‌.13 പിയര്‍ ക്യാപ്പുകളാണു പൂര്‍ത്തിയാകാനുള്ളത്‌.ഇതില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മാണമാണു അദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്‌.മഴ തുടരുന്നതും ഉദ്ദേശിച്ച രീതിയില്‍ പണി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.സ്‌പാ}ുകളുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം പണികള്‍ക്കു തടസമായി.
ഒരുവര്‍ഷത്തിനകം തന്നെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണു കരാര്‍ ഏറ്റെടുത്തിരിക്കുന്ന ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സിന്റെ പ്രതി}ിധികള്‍ പറഞ്ഞു. 21.75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സ്‌ കരാര്‍ ഏറ്റെടുത്തിരിക്കന്നത്‌.12 കോടിയുടെ പ്രവര്‍ത്തനം മുന്‍കരാറുകാര്‍ ഇതിനകം പാലത്തില്‍ നടത്തിയിട്ടുണ്ട്‌്‌
നിര്‍മാണത്തിലെ അപാകത മൂലം ആദ്യ കരാറുകാരായ കൊല്ലം കായിക്കര കണ്‍സ്‌ട്രക്‌്‌ഷന്‍സിനെ ഒഴിവാക്കേണ്ടി വന്നു.പിന്നീടു വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും ആദ്യ ടെന്‍ഡര്‍ കേന്ദ്രം അ}ുമതി }ല്‍കിയില്ല. പിന്നീട്‌ കേന്ദ്രത്തിന്റെ }ിര്‍ദേശം അ}ുസരിച്ച്‌ വീും ടെന്‍ഡര്‍ വിളിച്ചതില്‍ നിന്നാണു ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രക്‌്‌ഷന്‍സിെന തെരഞ്ഞെടുത്തത്‌.

2007 ല്‍ പൂര്‍ത്തിയാകേണ്ട്‌ിയിരുന്ന പാലം അടുത്തിടെയാണു റീ ടെണ്ടര്‍ ്‌. റെയ്‌ല്‍വെ നിര്‍മിക്കേനിയിരുന്ന 45 മീറ്റര്‍ പാലം പൂര്‍ത്തിയായിട്ടു അഞ്ചുവര്‍ഷത്തോളമായി,ബാക്കിയുള്ള 1.75 മീറ്റര്‍ ഭാഗമാണു ഇനിയും പൂര്‍ത്തിയാക്കനുള്ളത്‌.2005 ഓഗസ്റ്റില്‍ പാലത്തിനു തറക്കല്ലിടുമ്പോള്‍ എസ്റ്റിമേറ്റ്‌ 17 കോടിയായിരുന്നു .ഇന്ന്‌ അത്‌ 25 കോടി കഴിഞ്ഞു. 2004ല്‍ 10 കോടിയോളം മുടക്കിയാണ്‌ പാലത്തിനു സ്ഥലമെടുത്തത്‌. നിരവധി കോടികളാണു സര്‍ക്കാരിനു പണി നീണ്ടു പോയതു കൊണ്ടു നഷ്ടം സംഭവിച്ചിരിക്കുന്നത്‌.
ദേശീയ പാത 17ലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായ ഇടപ്പള്ളി റെയ്‌ല്‍വേ ഗേറ്റ്‌ നിരന്തരം ദുരിതങ്ങളാണു ഇതുവഴിയുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ക്കു നല്‍കുന്നത്‌. അത്യാസന്ന നിലയിലുള്ള രോഗികളുമായി അമൃത ആശുപത്രിയിലേക്കു വരുന്ന ആംബുലന്‍സുകളും ഗേറ്റില്‍ കുടുങ്ങുന്നതു പതിവ്‌ കാഴ്‌ചയാണ്‌. നിരവധി തവണ കേന്ദ്ര റെയ്‌ല്‍വെ മന്ത്രിമാര്‍ക്കു നിവേദനം നല്‍കിയിട്ടും പാലം പണി നീണ്ടു പോകുകയായിരുന്നു.നീണ്ടനാളത്തെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണു പാലം പണി ആരംഭിച്ചിരിക്കുന്നത്‌.


ഫോര്‍ത്കൊചിയുടെ തീരം ഇടയുന്നു


ഫോര്‍ട്ട്‌ കൊച്ചിയുടെ തീരം ഇടിയുന്നതില്‍ ആശങ്കhttp://kochivaartha.blogspot.com

വല്ലാര്‍പാടം കണ്ടെയ്‌}ര്‍ ടെര്‍മിനല്‍ മദര്‍ഷിപ്പ്‌ വരുന്നതിനായി ആഴം കൂട്ടുന്നതിനെ തുടര്‍ന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലും പരിസരത്തും ഉണ്ടാകുന്ന തീരമിടിയല്‍ സംബന്ധിച്ച്‌ പഠനം നടത്തുന്നതി}ായുള്ള വിദഗ്‌ധ സംഘം വീണ്ടും കൊച്ചിയില്‍ എത്തി.
ചെന്നൈ ,ഐഐടിയിലെ ശാസ്‌ത്രജ്ഞന്മാരായ ഡോ.രാജ്‌ ,പ്രൊഫ സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. രണ്ടാം തവണയായിണു പഠനത്തിനായുള്ള സംഘം കൊച്ചിയില്‍ എത്തുന്നത്‌. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.
കപ്പല്‍ചാലില്‍ 1.5 നോട്ടിക്കല്‍ മൈല്‍ അകലെ രൂപപ്പെട്ട മണല്‍തിട്ടയും കൂടാതെ തീരത്ത്‌ ഉണ്ടാാകുന്ന മണല്‍ തിട്ടയും സംഘം പരിശോധിക്കുകയുണ്ടായി. കൊച്ചിന്‍ പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.