ഫോര്‍ട്ട് കൊച്ചിയുടെ തീരം ഇടിയുന്നതില്‍ ആശങ്കhttp://kochivaartha.blogspot.com
വല്ലാര്‍പാടം കണ്ടെയ്}ര്‍ ടെര്‍മിനല്‍ മദര്‍ഷിപ്പ് വരുന്നതിനായി ആഴം കൂട്ടുന്നതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും ഉണ്ടാകുന്ന തീരമിടിയല്‍ സംബന്ധിച്ച് പഠനം നടത്തുന്നതി}ായുള്ള വിദഗ്‌ധ സംഘം വീണ്ടും കൊച്ചിയില്‍ എത്തി.
ചെന്നൈ ,ഐഐടിയിലെ ശാസ്‌ത്രജ്ഞന്മാരായ ഡോ.രാജ് ,പ്രൊഫ സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. രണ്ടാം തവണയായിണു പഠനത്തിനായുള്ള സംഘം കൊച്ചിയില്‍ എത്തുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.
കപ്പല്‍ചാലില്‍ 1.5 നോട്ടിക്കല്‍ മൈല്‍ അകലെ രൂപപ്പെട്ട മണല്‍തിട്ടയും കൂടാതെ തീരത്ത് ഉണ്ടാാകുന്ന മണല്‍ തിട്ടയും സംഘം പരിശോധിക്കുകയുണ്ടായി. കൊച്ചിന്‍ പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ