Icfm hm«À AtXm-dnän F©n\o-b-dnwKv Ìm^v Atkm-kn-tb-j³ സ്റ്റീഫൻ ജോർജ്{]knUâv Sn.F.A_vZp kemw P\d sk{I«dn
tIcfm hm«À AtXmdnän F©n\o-b-dnwKv Ìm^v Atkmkntbjsâ ഓൺലൈൻ kwØm\ kt½f\w {]knUâmbn മുൻ എം എൽ എ സ്റ്റീഫൻ ജോർജിനെയും P\d sk{I«dnbmbn Sn.F. A_vZp സലാമിനെയും sXcsªSp¯p. aäp`mchmlnIÄ : hÀ¡nwKv {]knUâv: sI.sI.kmenlv(FdWmIpfw), sshkv {]knUâv: ലിയോൺസ്(FdWmIpfw), tPmbnâv sk{I«dnamÀ: ജോസ് പോൾ (തിരുവനന്തപുരം), എം. hnPbIpamÀ(]me¡mSv), മധു (തലശ്ശേരി), സുനിൽകുമാർ (പിറവം) {SjdÀ: സക്കീർ(FdWmIpfw) I½änbwK§Ä: രഞ്ജിത്ത്കുമാർ(പീരുമേട്), ദീപ ബാലു(തിരുവനന്തപുരം), ബൈജേഷ്. എസ്.കെ(tImgnt¡mSv), സുധീർ (ഗുരുവായൂർ), മണികണ്ഠൻ (എടപ്പാൾ), അഷ്‌റഫ് (മലപ്പുറം), ഗിരീഷ്‌കുമാർ (പുനലൂർ), രേഖ (]me¡mSv), അഭിലാഷ് (തിരുവനന്തപുരം), പ്രസന്നൻ. കെ.ജി (ഇടുക്കി), രാജേഷ് ആർ (എടത്വ), ഷംസാദ് (കണ്ണൂർ), അനിൽ (കോട്ടയം) സജീന്ദ്രൻ, (ചേർത്തല).
ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ഉത്തരവാകുക, ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിർവ്വചിച്ചു കാര്യക്ഷമമായ പ്രവർത്തനത്തിന് സാഹചര്യമൊരുക്കുക, ടെക്‌നിക്കൽ സ്പെഷ്യൽ റൂൾസ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക, tIUÀ kvs{S§v¯v A\p-]mXw പാലിച്ചുള്ള സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക, ഓവർസിയർ തസ്തികയിലെ ഒഴിവുകൾ നികത്തുക, പദ്ധതി വിഭാവന ലക്ഷ്യം നിറവേറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക, കൺസ്യൂമർ ബിൽ ലളിതമാക്കുക XpS§nb hnhn[ Bhiy§fpw kt½f\w D¶bn¨p.
Fw. Sn. kmbv{]Im-iv A²y-£-\m-bn-cp-¶p. kmenlv sI.sI. dnt¸mÀ«v AhXcn¸n¨p. എം. hnPbIpamÀ, ജോസ് പോൾ, Sn.F. A_vZp kemw, സുനിൽകുമാർ, sI._n. A_vZp Akokv, മധു, സക്കീർ F¶nhÀ {]kwKn¨p
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ