കൊച്ചി: മരട് ഗ്രിഗോറിയന്‍ പബ്ലിക്ക് സ്‌കൂളിന്റെ നേതൃത്വത്തില്‍ 22 ന് വില്ലേജ് ഫെയര്‍ 'പ്രയാഗ്' സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് ആറിന് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രോപ്പോലീത്തയും മരട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന് പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ് മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് നടത്തുന്ന ഭക്ഷണ മേള 'വൈറ്റ് എലിഫന്റ് സ്റ്റാള്‍' ആണ് മേളയുടെ മുഖ്യ ആകര്‍ഷണം. ഇത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട് നാലിന് ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു
കൊച്ചി: മരട് ഗ്രിഗോറിയന്‍ പബ്ലിക്ക് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇന്ന് വില്ലേജ് ഫെയര്‍ 'പ്രയാഗ്' സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രോപ്പോലീത്തയും മരട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന് പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ് മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് നടത്തുന്ന ഭക്ഷണ മേള 'വൈറ്റ് എലിഫന്റ് സ്റ്റാള്‍' ആണ് മേളയുടെ മുഖ്യ ആകര്‍ഷണം. ഇത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട് നാലിന് ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ