2020 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അമൃത സർവ്വകലാശാലയിൽ ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ)


; അവസാന തീയതി സെപ്തംബർ 28

 

അമൃത വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയുടെ എറണാകുളം ഇടപ്പള്ളി കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമൃത സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിന്‍റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്. യോഗ്യത: പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക് http://www.amrita.edu/admissions/Nano

Regards,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ