കൊച്ചി : ഇന്ത്യയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന
ഫോക്‌സ്‌വാഗണ്‍ ജനപ്രിയ ആഗോള മോഡലുകളായ ടിഗ്വാനും പസറ്ററും
രാജ്യത്തവതരിപ്പിക്കുന്നു.
യൂറോപ്പിലെ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന
കാറാണ് ടിഗ്വാന്‍. പുതിയ പസറ്റാണെങ്കില്‍ ആഢംബരത്തിന്റെ മറു
നാമമാണ്.
കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച അമിയോയ്‌ക്കും ഈയിടെ പുറത്തിറക്കിയ
ജിടിഐയ്‌ക്കും ശേഷം ടിഗ്വാനും പസററും കൂടി വരുന്നതോടെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ
കരുത്ത് ഇനിയും വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ
ഡയറക്‌റ്റര്‍ മൈക്കല്‍ മേയര്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ