2016, ജൂൺ 26, ഞായറാഴ്‌ച

പ്രകൃതിസന്ദേശവുമായി കൊച്ചിയില്‍ നിന്ന്‌മൂന്നാറിലേക്ക്‌ ബൈക്ക്‌യാത്ര




കൊച്ചി: പ്രകൃതിസംരക്ഷണസന്ദേശവുമായിഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്ക്‌ യാത്ര; ലുലുമാളിലെ നേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ്‌ ഫ്രീഡംറൈഡേഴ്‌സുമായിസഹകരിച്ച്‌ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്ക്‌ റാലി നടത്തിയത്‌. ലുലുമാളില്‍ നിന്ന്‌തുടങ്ങിയബൈക്ക്‌ റാലിഡെപ}ട്ടി പോലീസ്‌ കമ്മീഷണര്‍ ഡോ. അരുള്‍ആര്‍.ബി. കൃഷ്‌ണ ഫ്‌ളാഗ്‌ഓഫ്‌ചെയ്‌തു.ചടങ്ങില്‍ലുലുമാള്‍ ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ്‌ അധ്യക്ഷതവഹിച്ചു. ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്‌, ലുലുമാള്‍അസി. മാനേജര്‍ കെ.കെ. ഷരീഫ്‌, ഓപ്പറേഷന്‍സ്‌ മാനേജര്‍ സമീര്‍ വര്‍മ്മ, ഫ്രീഡംറൈഡേഴ്‌സ്‌ഡയറക്ടര്‍സിബികെ. തോമസ്‌, സേഫ്‌റ്റിഓഫീസര്‍ടോമിആന്റണി, പ്രസിഡന്റ്‌ ആന്‍സ്‌ ഒജേരി, സെക്രട്ടറിസാവിയോ മെന്‍ഡസ്‌എന്നിവര്‍ പ്രസംഗിച്ചു. കൊച്ചിയില്‍തുടങ്ങിയബൈക്ക്‌ യാത്ര മൂന്നാറില്‍സമാപിച്ചു. യാത്രക്കിടയില്‍വിവിധ സ്ഥലങ്ങളില്‍വൃക്ഷത്തൈകളുംസംഘം നട്ടു.



ഫോട്ടോക്യാപ്‌ഷന്‍ 1:
ലുലു നേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച്‌ഇടപ്പള്ളിലുലുമാളില്‍ നിന്ന്‌തുടങ്ങി പ്രകൃതിസന്ദേശബൈക്ക്‌ റാലിഡെപ}ട്ടി പോലീസ്‌ കമ്മീഷണര്‍ അരുള്‍ആര്‍.ബി. ഫ്‌ളാഗ്‌ഓഫ്‌ചെയ്യുന്നു.ഫ്രീഡംറൈഡേഴ്‌സ്‌ഡയറക്ടര്‍സിബികെ. തോമസ്‌, ലുലുമാള്‍ ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ്‌, ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്‌,ലുലുമാള്‍അസി. മാനേജര്‍ കെ.കെ. ഷരീഫ്‌എന്നിവര്‍സമീപം.

ഫോട്ടോക്യാപ്‌ഷന്‍2:
ലുലു നേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച്‌ഇടപ്പള്ളിലുലുമാളില്‍ നിന്ന്‌തുടങ്ങി പ്രകൃതിസന്ദേശബൈക്ക്‌ റാലിറൈഡെഴ്‌സിന്‌ ഡെപ}ട്ടി പോലീസ്‌ കമ്മീഷണര്‍ അരുള്‍ആര്‍.ബി. ആശംസകള്‍ നേരുന്നു. ലുലുമാള്‍ ബിസിനസ്‌ഹെഡ്‌ഷിബു ഫിലിപ്‌സ്‌, ലുലുഗ്രൂപ്പ്‌മീഡിയകോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്‌,ലുലുമാള്‍അസി. മാനേജര്‍ കെ.കെ. ഷരീഫ്‌എന്നിവര്‍സമീപം.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ