കൊച്ചിആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍.
വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശം.
വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം. യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍.
വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശം.
വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.കൊച്ചി * ആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍.
വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശം.
വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ