കൊച്ചി
സംസ്ഥാനത്ത് 150 സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമനമായതായി കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഓരോ നിയോജക മണ്ഡലത്തിലും അതാത് എംഎല്‍എ മാര്‍ നിര്‍ദ്ദേശിക്കുന്ന കുടിവെള്ളം ഇല്ലാത്ത് സ്‌കൂളുകള്‍,ആശുപത്രികള്‍ മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളും സംഘടനകളും നിര്‍ദ്ദേശിക്കുന്ന പത്ത് സ്ഥലങ്ങളിലും പദ്ധതി നടപ്പിലാക്കും. 2014 ജൂണ്‍ മാസത്തിനകം പദ്ധതി നടപ്പിലാക്കും. ഇതിനായി ഒരു കോടിയിലധികം രൂപ സമാഹരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ്‌എസ്.ജെപ്രകാശ്,ജനറല്‍ സെക്രട്ടറി കെ.കെ വസന്ത്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ