2017, മേയ് 22, തിങ്കളാഴ്‌ച

സാക്ഷി മഹാരാജ്‌ 27 ന്‌ കൊച്ചിയില്‍




കൊച്ചി : ബി.ജെ.പി ഇന്റലക്‌ച്വല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ 27ന്‌ കലൂര്‍ എ.ജെ ഹാളില്‍ 
സമ്മേളനം നടത്തും. വൈകിട്ട്‌ 4.30ന്‌ നടക്കുന്ന സമ്മേളനം ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി എം.പി ഉദ്‌ഘാടനം ചെയ്യും. സാക്ഷി മഹാരാജ്‌ എം.പി മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണന്‍, പി.പി മുകുന്ദന്‍, ജില്ല പ്രസിഡന്റ്‌ എന്‍.കെ മോഹന്‍ദാസ്‌ എന്നിവര്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ