തിയോഫിനച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള ചടങ്ങുകള്‍ ആരംഭിച്ചു
ദൈവദാസന്‍ തിയോഫിനച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന
നാമകരണ പരിപാടികളുടെ ഭാഗമായിയുള്ളചടങ്ങുകള്‍ പൊന്നുരുന്നി ആശ്രമത്തില്‍
നടന്നു. വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് കാനോനിക നടപടി ക്രമം
പാലിച്ച് ആയിരുന്നു ചടങ്ങുകള്‍ .നേരത്തെ തിയോഫിനച്ചന്റെ ശവകുടീരം തുറന്ന പരിശോധന
നടത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ