റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെയും ജില്ലാ ചെസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാമത് ഇന്റര്‍നാഷണല്‍ റേറ്റിങ്ങ് ചെസ് മത്സരം കൊച്ചിയില്‍ നടന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 227 പേരോളം പങ്കെടുത്തു. തമിഴ്‌നാട്,മഹാരാഷ്‌ട്ര,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടാതെ പോളണ്ടില്‍ നിന്നുള്ള മത്സാരാര്‍ഥികള്‍ വരെ ചെസ് മത്സരത്തില്‍ പങ്കെടുത്തു.
2013, ഒക്‌ടോബർ 30, ബുധനാഴ്‌ച
ചെസ് മേള സമാപിച്ചു
റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെയും ജില്ലാ ചെസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാമത് ഇന്റര്‍നാഷണല്‍ റേറ്റിങ്ങ് ചെസ് മത്സരം കൊച്ചിയില്‍ നടന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 227 പേരോളം പങ്കെടുത്തു. തമിഴ്‌നാട്,മഹാരാഷ്‌ട്ര,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടാതെ പോളണ്ടില്‍ നിന്നുള്ള മത്സാരാര്‍ഥികള്‍ വരെ ചെസ് മത്സരത്തില്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ