കേരള കോണ്‍ഗ്രസിനെതിരെ ലേഖനംഎഴുതിയതിന്റെ പേരില്‍ ഗവണ്മന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ആളുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി സത്യജ്വാല മാഗസിന്‍ എഡിറ്റര്‍ ഈപ്പന്‍ അറിയിച്ചു
ലേഖനം ഏഴുതിയതിന്റെ പേരില്‍ തന്റെ മകളായ ഇന്ദുലേഖയെ കോളേജില്‍ നിന്നും പുറത്താക്കിയതായും ഈപ്പന്‍ പറഞ്ഞു. ഇപ്പോള്‍ റോഡ് വികസനത്തിന്റെ പേരുപറഞ്ഞ് തങ്ങളുടെ കെട്ടിടം നില്‍ക്കുന്ന സ്ഥലം പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജേര്‍ജ് കയ്യേറയിരിക്കുകയാണെന്നും ആരോപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ