2013, ഒക്‌ടോബർ 6, ഞായറാഴ്‌ച
മുനീറും തീരുമാനിച്ചു വിളക്കുകൊളുത്തേണ്ട , തമസല്ലോ സുഖപ്രദം
മന്ത്രി എം.കെ. മുനീര്‍ പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ മടിച്ചു.. കാസിനോ ഹോട്ടലില്‍ നടന്ന എന്‍.എസ്.ജി.ഡി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയിലാണ് സംഭവം അരങ്ങേറിയത്. പരിപാടി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്യാന്‍ മന്ത്രിയെ അവതാരക ക്ഷണിച്ചപ്പോള്‍ നിലവിളക്ക് കൊളുത്താതെ മന്ത്രി മുനീര്‍ മൈക്കിനടുത്ത് വന്നു പ്രസംഗിക്കുകയാണുണ്ടായത്. പ്രസംഗം കഴിഞ്ഞ് വീണ്ടും നിലവിളക്ക് കൊളുത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അദേഹം നിരസിക്കുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ