2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ശിവനും ചെഗുവേരയും കഞ്ചാവ്‌ വലിച്ചു, ആഷിക്ക്‌ പുലിവാല്‍ പിടിച്ചു



ഹൈന്ദവ ദൈവം ശിവന്‍ കഞ്ചാവ്‌ വലിച്ചിരിക്കുന്ന പോസ്റ്റര്‍. വിവാദത്തിലായി.
ആഷിക്‌ അബുവിന്റെ പുതിയ ചിതത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍ ആഷിക്ക്‌ അബുവിന്റെ പുതിയ ചിതം ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററിലാണ്‌ വിപ്ലവകാരിയായ ചെഗുവേരയും ശിവനും ഒരുമിച്ചിരുന്നു്‌ കഞ്ചാവ്‌ വലിച്ച്‌ രസിക്കുന്ന ചിതമുള്ളത്‌. ഹൈന്ദവ ദൈവം ശിവനെ ഇത്തരത്തില്‍ ചിതീകരിച്ചതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. കഞ്ചാവ്‌ എന്ന നിരോധിത വസ്‌തുവിന്റെ പ്രചരണത്തിനായി മതവികാരത്തെ വണപ്പെടുത്തി ഹൈന്ദവ ദൈവത്തെ ഉപയോഗിച്ചുവെന്നും മനപൂര്‍വ്വം വര്‍ഗ്ഗിയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശമിക്കുകയാണെന്നും സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു;
ആഷിക്ക്‌ അബുവിനെതിരെ സംഘടനാ നേതാക്കള്‍ നിയമ നടപടിക്ക്‌ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്‌. ഇക്കാരണത്തിന്റെ പേരില ഫേസ്‌ബുക്കില്‍ ആഷിക്ക്‌ അബുവിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്‌ ഉയരുന്നത്‌
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ