പാക്കിസ്ഥാനില്‍ ക്രിസ്‌ത്യന്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ന്യനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ നിര്‍വഹിച്ചു.
തീവ്രവാദം ലോകത്ത് ആകെ വ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രതയോട ഇരിക്കേണ്ടതാണെന്ന് മുരളീധരന്‍ പറഞ്ഞു.
കലൂര്‍ ബസ് സ്റ്റാന്‍്‌ഡ് പരിസരത്ത് നടന്ന പരിപാടി സംവിധായകന്‍ തമ്പി കണ്ണന്താനം അഡ്വക്കേറ്റ് കെ.വി സാബു,നെടുമ്പാശേരി രവി ,പി.കെ തോമസ് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ