2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

ഇത്‌ ഭയങ്കര സംഭവം തന്നെമണ്ണില്‍ നി്‌നും കിട്ടിയത്‌ നഗ്നനായ മനുഷ്യനെ




 മണ്ണില്‍ നിന്ന്‌ കുഴിച്ചെടുത്തത്‌ നഗ്നനായ മനുഷ്യനെ. കിഴക്കന്‍ ചൈനയിലെ ഡനിയാങ്‌ പ്രവിശ്യയിലെ ഫലോപ്പിയ മള്‍ട്ടി ഫ്‌ലോറ ഒൂഷധച്ചെടിയുടെ വിളവ്‌ എടുക്കുമ്പോഴാണ്‌ മനുഷ്യന്റെ രൂപത്തില്‍ മണ്ണില്‍ നിന്ന്‌ കിഴങ്ങ്‌ കിട്ടിയത്‌. ഒൂഷധച്ചെടി പിഴുതെടുത്ത തൊഴിലാളികള്‍ ഈ നഗ്നമനുഷ്യനെ കണ്ട്‌ ആദ്യം ഒന്ന്‌ ഞെട്ടിയെന്നാണ്‌ റിപ്പോര്‍ട്ട്‌. കൈകാലുകളും, മുഖംവും, മുടിയും എന്നുവേണ്ട മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും ഈ കിഴങ്ങില്‍ ഉണ്ടാായിരുന്നു


; ; ; ; ;ലൈംഗിക ഉത്തേജനത്തിനുള്ള മരുന്ന്‌ ഉണ്ടാാക്കാന്‍ ഈ കിഴങ്ങാണ്‌ ഉപയോഗിക്കുന്നതെ

ന്നാണ്‌ വാര്‍ത്ത. മൂന്നര കിലോയുള്ള ഈ മനുഷ്യക്കിഴങ്ങ്‌ മരുന്നിനായി ഉപയോഗിക്കണോ അതോ കൗതുകത്തിനായി മാറ്റി വയ്‌ക്കണോ എന്ന ആലോചനയിലാണ്‌ ഇപ്പോള്‍ തൊഴിലാളികള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ