മണ്ണിനടിയിലുണ്ടെന്ന് സന്യാസി സ്വപ്നം കണ്ടെന്ന് പറയപ്പെടുന്ന 1000 ടണ്‍ സ്വര്‍ണത്തിനുവേണ്ടിയുള്ള ഗവേഷണത്തിന് കേന്ദ്ര പുരാവസ്തു ഗവേഷണവകുപ്പ് തയാറെടുക്കുന്നു!.
പ്രദേശത്തെ ഒരു സ്വാമിയായ ശോഭന്‍ സര്‍ക്കാറിന്റെ സ്വപ്നദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നതാണ് അത്ഭുതം.
യുപിയിലെ ഉന്നാവോ ജില്ലയിലെ ദൗണ്ഡിയ ഖേഡ ഗ്രാമത്തിലുള്ള രാജാ റാവു റാം ബക്സ് സിംഗ് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് സ്വര്‍ണത്തിനായി പര്യവേക്ഷണം നടത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ