കൊച്ചിനഗരത്തെ പച്ചപുതപ്പിക്കുക ലക്ഷ്യവുമായി നടത്തവും ഓട്ടവും കൂടിച്ചേര്‍ന്ന വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഒക്ടോബാര്‍ ആറിനു (ഞായറാഴ്‌ച ) രാവിലെ 7.15നു രണ്ടു ദേികളില്‍ നിന്നും ആരംഭിക്കും . ഒന്ന് ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും രണ്ടാമത്തേത് ലുലു മാളിനടുത്തു നിന്നും ആയിരിക്കും തുടങ്ങുക നാലു കിലോമീ്‌റ്റര്‍ വീതമുള്ള ഈ വാക്കത്തോണ്‍ രണ്ടുംഏകദേശം ഒരേസമയം കലൂര് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സമാപിക്കും.
പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ ,സിനിമാതാരങ്ങള്‍ എന്‌ിവര്‍ വാക്കത്തോണില്‍ പങ്കാളികളാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ