അര്‍ജന്റീന: സ്വന്തം ഗര്‍ഭകാലത്തിലെ ഓരോ ഘട്ടത്തിലെയും ചിതങ്ങള്‍ സ്വയം ക്യാമറയില്‍ പകര്‍ത്തിയ യുവതി ശദ്ധയാകര്‍ഷിക്കുന്നു. അര്‍ജന്റീനക്കാരിയായ സോഫി സ്റ്റാര്‍സെന്‍സ്‌കി എന്ന യുവതിയാണ് തന്റെ ഗര്‍ഭകാലത്തിലെ ഓരോ ഘട്ടത്തിലെയും ചിതങ്ങള്‍ സ്വയം പകര്‍ത്തിയത്. ഗര്‍ഭകാലയളവിലെ പ്രധാന ഫോട്ടോകള്‍ `മിനി മീ സെല്‍ഫി' എന്ന തന്റെ ഡോക്യുമെന്ററിക്കുവേണ്ടിയാണ് ഫോട്ടോഗാഫര്‍ കൂടിയായ ഇവര്‍ ഇത്തരത്തില്‍ തയാറാക്കിയത്. കണ്ണാടിക്ക് മുന്നല്‍ നിന്നുകൊണ്ട് മുഖം മറക്കുന്ന വിധം ക്യാമറ പിടിച്ച് ഗര്‍ഭാവസ്ഥയിലെ 4 ആമത്തെ ആഴ്‌ച, 15 ആമത്തെ ആഴ്‌ച്, 25, 29, 33, 37, 40 എന്നീ ആഴ്‌ചകളിലെ അവസ്ഥകള്‍ ക്‌ലിക്ക് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ ക്യാമറയില്‍ പകര്‍ത്തിയ സോഫിയുടെ മേല്‍ വസ്‌തമിടാത്ത ഫോട്ടോകളാണ് ഡോക്യുമെന്ററി ആല്‍ബത്തില്‍ ഒരുക്കിയിട്ടുള്ളത്.
2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച
സ്വന്തം ഗര്‍ഭാവസ്ഥ ചിത്രത്തിലാക്കിയ യുവതി ശ്രദ്ധയാകര്‍ഷിക്കുന്നു
അര്‍ജന്റീന: സ്വന്തം ഗര്‍ഭകാലത്തിലെ ഓരോ ഘട്ടത്തിലെയും ചിതങ്ങള്‍ സ്വയം ക്യാമറയില്‍ പകര്‍ത്തിയ യുവതി ശദ്ധയാകര്‍ഷിക്കുന്നു. അര്‍ജന്റീനക്കാരിയായ സോഫി സ്റ്റാര്‍സെന്‍സ്‌കി എന്ന യുവതിയാണ് തന്റെ ഗര്‍ഭകാലത്തിലെ ഓരോ ഘട്ടത്തിലെയും ചിതങ്ങള്‍ സ്വയം പകര്‍ത്തിയത്. ഗര്‍ഭകാലയളവിലെ പ്രധാന ഫോട്ടോകള്‍ `മിനി മീ സെല്‍ഫി' എന്ന തന്റെ ഡോക്യുമെന്ററിക്കുവേണ്ടിയാണ് ഫോട്ടോഗാഫര്‍ കൂടിയായ ഇവര്‍ ഇത്തരത്തില്‍ തയാറാക്കിയത്. കണ്ണാടിക്ക് മുന്നല്‍ നിന്നുകൊണ്ട് മുഖം മറക്കുന്ന വിധം ക്യാമറ പിടിച്ച് ഗര്‍ഭാവസ്ഥയിലെ 4 ആമത്തെ ആഴ്‌ച, 15 ആമത്തെ ആഴ്‌ച്, 25, 29, 33, 37, 40 എന്നീ ആഴ്‌ചകളിലെ അവസ്ഥകള്‍ ക്‌ലിക്ക് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ ക്യാമറയില്‍ പകര്‍ത്തിയ സോഫിയുടെ മേല്‍ വസ്‌തമിടാത്ത ഫോട്ടോകളാണ് ഡോക്യുമെന്ററി ആല്‍ബത്തില്‍ ഒരുക്കിയിട്ടുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ