ഇന്ന് എന്നത് ഇന്നലെകളുടെ ചരിത്രവും നാളെകളുടെ തുടക്കവുമാണ്
.ജൂതന്മാര്‍ കേരളത്തില്‍ അവശേഷിപ്പിച്ച ചരിത്രത്തിലൂടെ നടന്ന ചെറുപ്പക്കാരന്‍ കണ്ട കാഴ്‌ചകളിലൂടെ ഒരു യാത്ര .ചിന്തിക്കാനും മണ്‍മറഞ്ഞ കാലത്തിലേക്ക് തിരിഞ്ഞുനോക്കാനും ഓരവസരം നല്‍കുയാണ് കെ.ബി ബോബിന്‍സണ്‍.
കൊച്ചിയിലെ സിനഗോഗുകള്‍ മാത്രം അന്വേഷിച്ചിറങ്ങിയ ഈ ചെറുപ്പക്കാരന്‍ കണ്ടെത്തിയ ജൂത സമൂഹത്തിന്റെ വിപുലമായ ഈ ചിത്രങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ