കൊച്ചി നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിയ മള്‍ട്ടിപര്‍പ്പസ് ലിഫ്‌റ്റ്
ഇടപ്പള്ളിയിലെ സോണല്‍ ഓഫീസ് കോമ്പൗണ്ടില്‍ മാലിന്യങ്ങളോടൊപ്പം കിടക്കുന്നു.
ഇതു
പ്രവര്‍ത്തിപ്പിക്കാന്‍ നിയമിച്ച ഡ്രൈവറിനു പകരം പണി കൊടുത്തുമാറ്റി. ഇനി ഇത്
നന്നാക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരും. ഇത് ഇവിടെ നിന്നും മാറ്റാനാണെങ്കില്‍ എവിടെ
കൊണ്ടുപോയിടണമെന്നു നഗരസഭയ്‌ക്കും പിടിയില്ല. വെയിലും മഴയും കൊണ്ട്
തുരുമ്പുപിടിക്കുന്ന ഈ വാഹനം ഇനി കിട്ടിയ വിലക്കു തൂക്കി വില്‍ക്കേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ