തൃശൂരില്‍
അധ്യാപിക മദ്യലഹരിയില്‍ കട തല്ലിതകര്‍ത്തു.
കിഴക്കേക്കോട്ടയിലെ കടയില്‍ രാത്രിയായിരുന്നു സംഭവം. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് എത്താന്‍
വൈകിയതിനെ തുടര്‍ന്ന് രോഷകുലയായ അധ്യാപിക കടയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു.
കിഴക്കേക്കോട്ടയിലെ കടയില്‍ രാത്രിയില്‍ മദ്യലഹരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അധ്യാപിക പൊരിച്ച ചിക്കന്‍ ഓര്‍ഡര്‍ ചെയ്തിട്ട് ഏറെ നേരെ കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് അധ്യാപിക കടയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു.
അധ്യാപിക കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കടയുടമ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കടയുടമയുടെ പരാതിയിന്മേല്‍ പ്രതിയെ രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു.
തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പ്രതി എന്നാണ് വിവരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ