2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഇന്റര്‍ സോണ്‍ നാഷണല്‍ ജൂനിയര്‍ മീറ്റ്‌ മഹാരാജാസില്‍ 22 മുതല്‍

25-ാമത്‌ ദേശീയ ഇന്റര്‍ സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്‌ 22,23,24 തീയതികളില്‍ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സിന്തറ്റിക്‌ ഗ്രൗണ്ടില്‍ നടക്കും. 27 സംസ്ഥാനങ്ങളില്‍ നിന്നായി 460
ഓളം അത്‌ലറ്റുകള്‍ മീറ്റില്‍ പങ്കെടുക്കും. നാലു സോണുകളില്‍ നിന്നായി ഒന്നും രണ്ടും സ്ഥാനക്കാരാണ്‌ മത്സരിക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ