കൊച്ചി
അന്തരിച്ച എന്‍സിപി സംസ്ഥാന
അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം ന?കാനുള്ള സര്‍ക്കാര്‍
തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. വിജയന്റെ കുടുംബത്തിന് 25 ലക്ഷം
രൂപയുടെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ
യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തത്.
കേരളം ഭരിക്കുന്ന മുന്നണിയായ
എല്‍ഡി എഫിലെ കക്ഷിയായ പാര്‍ട്ടിയാണ് എന്‍ സി പി. ആ പാര്‍ട്ടിയുടെ പ്രസിഡണ്ട്
എന്നതല്ലതെ ഉഴവൂര്‍ വിജയന്‍ ഒരു എം എ്‌ല്‍ എ പോലും അല്ലല്ലോ എന്നാണ്
ചോദിക്കുന്നത്. പാര്‍ട്ടി നോക്കി സഹായിക്കാനാണെങ്കില്‍ പിണറായി വിജയനോ സി പി എമ്മോ
സഹായിക്കട്ടെ, അതിനെന്തിനാണ് പൊതുഖജനാവിലെ പണം എന്നാണ് ചോദ്യം
് ഏത്
നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഒരാള്‍
ചെയ്യുന്ന ഒരു മണ്ടത്തരം പിന്നെ കീഴവഴക്കമായിമാറുമ്പോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്. .
ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗികള്‍ അപേക്ഷയും സമര്‍പ്പിച്ച്
വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. . സോഷ്യ? മീഡിയ കത്തുന്നു! ് ന?കിയ സംഭാവന.
ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗിക? അപേക്ഷയുീ സമ?പ്പിച്ച്
വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു.
ഒരുപാട് ആളുക?ള്‍ സാമ്പത്തിക
ക്ലേശത്തില്‍പ്പെട്ട് ആത്മഹത്യയുടെ വക്കി?ല്‍ നി?ക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു
സംഭവം നടന്നിട്ടു അതിനെതിരെ ആരും പ്രതികരിക്കാത്തതെന്താണെന്നും ജനങ്ങളുടെ
നികുതിപ്പണമെടുത്ത് മരണത്തെ പോലും ചീഞ്ഞുനാറിയ രാഷ്ട്രീയ മുതലെടുപ്പിനുള്ള
കളിയരങ്ങാക്കുന്നുചിലര്‍ ആത്മരോക്ഷം പ്രകടിപ്പിക്കുന്നു
പിണറായി വിജയനെ
പുലിമുരുകന്‍ എന്നൊക്കെ പുകഴ്‌ത്തിയതിന് കേരളസര്‍ക്കാര്‍ കൊടുത്ത
സമ്മാനമായിട്ടാണ് ഈ ധനസഹായത്തിനെ ചിലര്‍ ചിത്രീകരിക്കുന്നത്. . , നാട്ടുകാ?
മുഴുവന് പരട്ട ചങ്കനെന്നും പിണുങ്ങനെന്നും പിണുവടിയെന്നും ഒക്കെ കളിയാക്കുമ്പോ?ള്‍
പുലിമുരുകനെന്നും പറഞ്ഞു വാഴ്‌ത്തിയവനെ മറന്നു കളയാനാവുമോ ഇങ്ങനെ പോകുന്നു
പ്രതികരണങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ