State-owned Cochin Shipyard today filed draft papers with capital markets regulator Sebi to raise an estimated Rs 1,400-1,500 crore through an initial public offering.
The company -- the largest public sector shipyard in India in terms of dock capacity -- caters to the defence sector as well as commercial sector worldwide.
The initial public offer (IPO) comprises fresh issuance of 22,656,000 equity shares and an offer for sale of 11,328,000 equity scrips by the government, the company said in a statement.
The equity shares will have a face value of Rs 10 and the price band will be decided in consultation with the Book Running Lead Managers (BRLMs).
According to sources, the company is expected to garner Rs 1,400-1,500 crore.
Proceeds from the fresh issue will be utilised towards setting up of a new dry dock within the existing premises of the company, setting up of an international ship repair facility at Cochin Port Trust area and for other general corporate purposes.
SBI Capital Markets, Edelweiss Financial Services, JM Financial Institutional Securities will manage the IPO.
കൊച്ചി
ഏറെ കോളിളക്കം
ഉണ്ടാക്കിയ കൊച്ചിന്‍ ഷിപ്പ് യാര്‌ഡിന്റെ ഓഹരി വില്‍പ്പനയ്‌ക്ക് ഇന്നലെ
ഔദ്യോഗികമായ തുടക്കം കുറിച്ചു. ഓഗസ്‌റ്റ് ഒന്നിന് ഇഷ്യു ഓപ്പണ്‍ ചെയ്യും.
ഓഗസ്‌റ്റ് മൂന്നിനു ക്ലോസ് ചെയ്യും.
ഓഹരി വില്‍പ്പനയിലൂടെ 1400-1500 കോടി
രൂപവരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല
കപ്പല്‍
നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് വികസന
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓഹരിവില്‍പ്പന നടത്തുന്നത്.
വലിയ
കപ്പലുകള്‍ നിര്‍മ്മിക്കാനാവാശ്യമായ ഡ്രൈ ഡോക്ക്, ്‌അതോടൊപ്പം സമുദ്രയാനങ്ങളുടെ
റിപ്പയറിങ്ങ് പ്രവര്‍ത്തനങ്ങളുടെ വ്യാപ്‌തികൂട്ടുക എന്നിവയാണ് ഓഹരി
വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഎസ്‌എല്‍ ചെയര്‍മാന്‍ മധു നായര്‍
പറഞ്ഞു.
ഓഹരി ഇറക്കുന്നതില്‍ നിന്ന് ലഭിക്കുന്ന മൂലധനം കമ്പനിയുടെ നിലവിലുള്ള
പരിസരങ്ങളില്‍ പുതിയ െ്രെഡ ഡോക്ക് സ്ഥാപിക്കുക,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്
ഏരിയയില്‍ ('ഐ എസ് ആര്‍ എഫ്) ഒരു അന്താരാഷ്ട്ര നിലവാരമുള്ള കപ്പല്‍ റിപ്പയര്‍
കേന്ദ്രം സജ്ജമാക്കുക, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുക
എന്നിങ്ങനെയുള്ള ആവശ്യങ്ങ?ക്ക് ഉപയോഗിക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്.
കമ്പനി ഒരു പുതിയ ഡോക്ക് , ഒരു 'സ്‌റ്റെപ്പ്‌ഡ്'
െ്രെഡ ഡോക്ക് ('െ്രെഡ ഡോക്ക്') നിര്‍മിക്കുന്ന പ്രക്രിയയിലാണ്. ഈ
സ്‌റ്റെപ്പ്‌ഡ് ഡോക്ക് നീളമേറിയ കപ്പലുകളെ ഉ?ക്കൊള്ളാ? സഹായിക്കും. ഡോക്കിന്റെ
വീതിയുള്ള ഭാഗത്ത് നീളം കുറഞ്ഞതും വീതി കൂടിയതുമായ വെസ്സലുകളും റിഗ്ഗുകളും
നി?മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കും. കമ്പനി ഇപ്പോള്‍ ഷിപ്പ്
ലിഫ്‌റ്റ്, ട്രാന്‍സ്‌ഫര്‍ സിസ്റ്റങ്ങള്‍ ഉള്ള ഒരു അന്താരാഷ്ട്ര കപ്പല്‍ നി?മാണ
ശാല ('ഐഎസ്‌ആര്‍എഫ്') സ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ്.
കമ്പനിയുടെ
ഇക്വിറ്റി ഷെയര്‍ ഒന്നിന് 10 രൂപ മുഖവിലയും 424-432 രൂപ പ്രൈസ് ബാന്‍ഡും
നിശ്ചയിച്ചു.
10 രൂപ മുഖവിലയുള്ള 33,984,000 ഓഹരികളാണ് പ്രാഥമിക പൊതു ഓഹരി
വിപണയില്‍ (ഐ.പി.ഒ)യില്‍
ഉള്‍പ്പെടുത്തുന്നത്. ഈ ഇഷ്യുവില്‍ റീട്ടെയിലേഴ്‌സിനും
എംപ്ലോയിസിനും പ്രതി ഷെയര്‍ 21 രൂപ വീതം ഇളവ് ലഭിക്കുന്നതാണ്.
മറ്റൊരു
പ്രത്യേകത ഈ ഇഷ്യവില്‍ 22,656,000 പുതിയ ഇക്വിറ്റി ഷോയറുകളും ഷിപ്പിങ്ങ്
മന്ത്രാലയത്തിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ പ്രസിഡന്റ് നടപ്പാക്കുന്ന
11,328,000 ഓഹരികളുടെ വില്‍പ്പനക്കുള്ള ഷെയറുകളും ഉള്‍പ്പെടുന്നു.
കുറഞ്ഞത് 30
ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 30 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങളും ആയി
അപേക്ഷിക്കാം. മുഖവിലയുടെ 42.4 മടങ്ങാണ് ഫ്‌ളോര്‍ വാല്യു ആയി
നിശ്ചയിച്ചിരിക്കുന്നത്. ക്യാപ് പ്രൈസ് 43.2 മടങ്ങാണ്.
ബുക്ക് ബി?ഡിംഗ്
പ്രോസസ് മുഖേനയാണ് ഇഷ്യു പുറത്തിറക്കുന്നത്. ഇതി? നെറ്റ് ഇഷ്യൂ വിന്റെ 50%
ക്വാളിഫൈഡ് ഇ?സ്റ്റിട്യൂഷണ? ബയേഴ്‌സിന് (ക്യൂ ഐ ബി) ('ക്യൂ ഐ ബി ഭാഗം')
അനുവദിക്കാനായി ലഭ്യമായിരിക്കും. ക്യൂ ഐ ബി ഭാഗത്തിന്റെ 5% ആനുപാതിക അടിസ്ഥാനത്തി?,
മ്യൂച്വ? ഫണ്ടുക?ക്ക് മാത്രമേ അനുവദിക്കൂ, കൂടാതെ ക്യൂ ഐബി ഭാഗത്തിന്റെ ബാക്കി,
മ്യൂച്ച്വ? ഫണ്ടുക? ഉ?പ്പെടെ, എല്ലാ ക്യൂ ഐബി ബിഡ്ഡേഴ്‌സിനും ആനുപാതിക
അടിസ്ഥാനത്തി? അനുവദിക്കും, ഇതി? ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ്
ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും ഇത് നിശ്ചയിക്കുക.
മാത്രമല്ല, നെറ്റ്
ഇഷ്യൂവിന്റെ 15 ശതമാനത്തില്‍ കുറയാതെ നോണ്‍ ഇന്‍സ്റ്റിട്യൂഷണല്‍ ബിഡ്ഡേഴ്‌സിന്
ആനുപാതികമായ അടിസ്ഥാനത്തില്‍ അലോക്കേഷന്‍ നടത്താന്‍ ലഭ്യമാക്കും. നെറ്റ്
ഇഷ്യൂവിന്റെ 35% ത്തില്‍ കുറയാതെ സെബി ഐ സിഡിആര്‍ ചട്ടങ്ങള്‍ അനുസരിച്ച്
റീട്ടെയില്‍ ഇന്‍ഡിവിജ്വല്‍ ബിഡ്ഡേഴ്‌സിന് അനുവദിക്കുന്നതിനായി ലഭിക്കും, ഇതില്‍
ഇഷ്യു വിലയിലോ അതിലധികമോ ഉള്ള സാധുവായ ബിഡ് ലഭിക്കുന്നതിനു അനുസരിച്ചായിരിക്കും
ഇത് നിശ്ചയിക്കുക. കൂടാതെ, ഇഷ്യു വിലയിലോ അതിനു മുകളിലോ ലഭിച്ചിട്ടുള്ള സാധുവായ
ബിഡ് അനുസരിച്ച് യോഗ്യതയുള്ള ജീവനക്കാ?ക്ക് അനുവദിക്കുന്നതിന് 824,000
ഇക്വിറ്റി ഷെയറുകള്‍ സംവരണം ചെയ്‌തിരിക്കുന്നതാണ്. എല്ലാ ബിഡ്ഡേഴ്‌സും
നിര്‍ബന്ധമായും അപ്ലിക്കേഷ?ന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്കിംഗ് എമൗണ്ട് (എ എസ് ബി
എ) പ്രോസസ്സിലൂടെ അവരവരുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍
നല്‍കേണ്ടതാണ് അത് സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്‍ഡിക്കേറ്റ് ബാങ്ക്‌സ് (എസ്സി
എസ് ബി) മുഖേന തുക ബ്ലോക്ക് ചെയ്യുന്നതുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ