2017, മേയ് 22, തിങ്കളാഴ്‌ച

ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ പോസ്റ്റ് ഓഫീസുകൾ വഴി സംവിധാനം

ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ പോസ്റ്റ് ഓഫീസുകൾ വഴി സംവിധാനം ഒരുങ്ങുന്നു.
ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാർ കെെവശമുള്ളവരാണ്.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ആധാർ കാർഡ് തെറ്റുതിരുത്തൽ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ