അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം
കോഴിക്കോട്: കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു.
വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്.
എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നതോടെ അറവുമാടുകളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
റമദാന്‍ മാസമായതിനാല്‍ ഇറച്ചി വില ഇനിയും കൂടാനാണ് സാധ്യത.
സംസ്ഥാനത്തെ കാലിച്ചന്തകളില്‍ കന്നുകാലികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നത്.
മലബാറിലെ പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്ബിലാവിലും കുഴല്‍മന്ദത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.
പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സാധാരണക്കാരാണ് മാട്ടിറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഇറച്ചി വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കോഴിയിറച്ചിയിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു

Dailyhunt
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ