2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാനുള്ള കരുതല്‍ കേന്ദ്രം

കുസാറ്റില്‍ നടന്ന ക്യാന്‍്‌കുര്‍ ഫൗണ്ടേഷന്റെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാനുള്ള കരുതല്‍ കേന്ദ്രം പദ്ധതിയുടെ ഉദ്‌ഘാടനം പി. രാജീവ്‌ നിര്‍വഹിക്കുന്നു. ഡോ. മോഹനന്‍ നായര്‍, ആര്‍ മാധവ്‌ ചന്ദ്രന്‍, വിനു വര്‍ഗീസ്‌, ഡോ. രേണു രാജ്‌, ഡോ. മേതില്‍ ദേവിക, ഗോപകുമാര്‍, എസ്‌. ഹരികുമാര്‍, മനോഹര്‍ പ്രഭു, വീമോള്‍ വര്‍ഗീസ്‌ എന്നിവര്‍ സമീപം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ