കണ്‍സ്യൂമര്‍ഫെഡില്‍ സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍
സമഗ്രമായി അന്വേഷിക്കണമെന്നു ഭരണസമിതി യോഗം സഹകരണ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഏത് അന്വേഷണവും നേരിടാന്‍ സന്നദ്ധനാണെന്നു പ്രസിഡന്റ് ജോയ് തോമസ് യോഗത്തെ
അറിയിച്ചു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്താന്‍ വിശദമായ
റിപ്പോ?ട്ട് ന?കാ? സഹകരണ സെക്രട്ടറി പി. വേണുഗോപാല്‍ എംഡി ടോമിന്‍ ജെ.
തച്ചങ്കരിയോട് ആവശ്യപ്പെട്ടു.
എംഡിയെ മാറ്റണമെന്നു പ്രസിഡന്റ് ആവശ്യപ്പെട്ടാ?, പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെടാ? ബോ?ഡ് അംഗങ്ങളി? ഒരു വിഭാഗം തീരുമാനിച്ചിരുന്നു. ഇടഞ്ഞുനി?ക്കുന്ന ടോമി? ജെ. തച്ചങ്കരി, ജോയ് തോമസ് എന്നിവരെ തിരുവനന്തപുരത്തേക്കു വിളിച്ചു മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഒത്തുതീ?പ്പു ച?ച്ച നടത്തിയിരുന്നു. ക?സ്യൂമ?ഫെഡിന്റെയും സ?ക്കാരിന്റെയും പ്രതിഛായ തക?ക്കുമെന്നതിനാ? പരസ്യ ആരോപണങ്ങളുമായി മുന്നോട്ടുപോകരുതെന്നായിരുന്നു നി?ദേശം. സ്ഥാനമൊഴിയാ? തച്ചങ്കരി സന്നദ്ധത അറിയിച്ചെങ്കിലും ബോ?ഡിനോട് ആലോചിച്ചു തീരുമാനങ്ങളെടുക്കാ? എംഡിയോടും, എംഡിക്കു പ്രവ?ത്തന സ്വാതന്ത്ര്യം ന?കാ? പ്രസിഡന്റിനോടും രമേശ് നി?ദേശിച്ചിരുന്നു. ഈ സാഹചര്യത്തി? ഇന്നലത്തെ യോഗത്തി? വലിയ പൊട്ടിത്തെറി പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.
ബോ?ഡ് യോഗത്തിനു മു?പു പതിവുള്ള കോ?ഗ്രസ് ഡയറക്ട?മാരുടെ യോഗം ചേരാതെയാണു ഭരണസമിതി യോഗം ചേ?ന്നത്. ക?സ്യൂമ?ഫെഡിനെ സാമ്പത്തികമായി രക്ഷപ്പെടുത്താനുള്ള കരട് റിപ്പോ?ട്ട് തച്ചങ്കരി അവതരിപ്പിച്ചു. എന്നാ?, സ?ക്കാരിനു സമ?പ്പിക്കാനുള്ള വിശദമായ റിപ്പോ?ട്ട് തയാറാക്കാ? സഹകരണ സെക്രട്ടറി നി?ദേശിച്ചു. ക?സ്യൂമ?ഫെഡി? ഉയ?ന്ന ആരോപണങ്ങളും പുറത്തുവന്ന വാ?ത്തകളും സ്ഥാപനത്തിന്റെ വിശ്വാസ്യത തക?ത്തെന്നും അതു വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകാര്യത വീണ്ടെടുക്കാ? മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയല്ല, അഴിമതി ആരോപണങ്ങ? അന്വേഷിക്കുകയും ജനങ്ങ?ക്കിടയി? സ്ഥാപനത്തിന്റെ സ്വീകാര്യത വ?ധിപ്പിക്കുകയുമാണു വേണ്ടതെന്നു കെപിസിസി ജനറ? സെക്രട്ടറി കൂടിയായ ഡയറക്ട? സതീശ? പാച്ചേനി നി?ദേശിച്ചു. പ്രസിഡന്റിനെതിരെ ഉയ?ന്ന ആരോപണങ്ങളും അന്വേഷിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. സഹകരണ റജിസ്‌ട്രാ? എസ്. ലളിതാംബികയും യോഗത്തി? പങ്കെടുത്തു.
തച്ചങ്കരിയുടെ പൊലീസ് രാജ് അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുയ?ത്തി സിഐടിയു ജീവനക്കാരുടെ സംഘടന ക?സ്യൂമ?ഫെഡ് ആസ്ഥാനത്തു സമരം നടത്തുന്നതിനിടെയായിരുന്നു യോഗം. തച്ചങ്കരി കണ്ടെത്തിയ അഴിമതിക? അന്വേഷിക്കണമെന്നു നിയമസഭയി? വി.എസ്. അച്യുതാനന്ദ? ആവശ്യപ്പെട്ട സമയത്തുതന്നെയായിരുന്നു കെ. ചന്ദ്ര?പിള്ളയുടെ നേതൃത്വത്തി? സമരം നടത്തിയെന്നതു കൗതുകമായി.
!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ