സിറ്റിയിലെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഡി.ജെ
പാര്‌ട്ടിുയ്‌ക്കിടെ പോലിസ് റെയിഡ് �കഞ്ചാവും, കെറ്റമിനും, ഹാഷിഷും കണ്ടെടുത്തു.
ഏഴ് പേരെ ഇതുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്‌തു.
1,എറണാകുളം വൈറ്റില, തട്ടശ്ശേരി വീട്ടില്‍ ഫ്രാന്‌സികസ് മകന്‍ സെബാസ്റ്റ്യന്‍ AGE 24, 2, റഷ്യന്‍ സ്വദേശി MARJELOVV VASTILY AGE 37, 3, MARAD, KAMBALLITHUNDIPARAMBIL , VINU AGE 24 S/O GOPALAKRISHNAN, 4, KOTTAYAM, CENTTURY TOWERS, SUMEET S PAI AGE S/O SURESH, 5, KOTTAYAM, ISWARYA HOUSE, KOORAPADA, RAHUL PRATHAP AGE 20, 6, TRISSUR, CHARUTHA HOUSE, KUTTANELLOOR, GOUTHAM AGE 25 S/O UNNIKRISHNAN 7, TTRISUR ,PARAYAN PARAMBIL , SAFWAL AGE 22, S/O ABDUL SALAM എന്നിവരെയാണ് പിടികൂടിയത്.
'PSY KOVSKY' (OSOM MUSIC RUSSIA) 7 HR RITUAL എന്ന പേരില്‍ ആണ് പ്രോഗ്രാം നടത്തിയത്.
റഷ്യന്‍ സ്വദേശിയുടെ കൈ വശത്തുനിന്നും ADVENTURE ON എന്ന ലേബലോടുകൂടിയ പായ്‌ക്കറ്റില്‍ കണ്ടെടുത്ത പൊടി രാസപരിശോധ നടത്തിയതില്‍ കഞ്ചാവിന്റെയ മിശ്രിതമായ ഹാഷിഷോ / മരിജ്വനയോ ആണെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ സീക്രട്ട് എന്നറിയപെടുന്ന മയക്കുമരുന്ന് ഇനത്തില്‍ പെട്ട ഉത്തേജക വസ്‌തുവാണ് ഇത്.
സെബാസ്റ്റ്യന്റെന കൈവശം കാണപ്പെട്ട വെളുത്ത പൊടി മയക്കുമരുന്ന് ഇനത്തില്‍ പെട്ട കെറ്റമിന്‍ ആണെന്നു പ്രാഥമിക പരിശോധനിയില്‍ വ്യക്തമായിട്ടുണ്ട്. മറ്റുള്ളവര്‍ കഞ്ചാവ് കൈവശം വെച്ചതിനും, വലിച്ചതിനാണു കേസ്.
റഷ്യന്‍ സ്വദേശി ക്കെതിരെ നിലവിലുള. വ്യവസ്ഥകള്‌ക്കെവതിരെ യുള്ള ലംഘനത്തിന് എഛഞഋകഏചഋഞട അഇഠ പ്രകാരവും കേസ് ഉണ്ട്.
ഇന്റതര്‍ നെറ്റ്, വാട്‌സ് ആപ് വഴി യായിരുന്നു പ്രോഗ്രാം ബുക്ക് ചെയ്‌തിരുന്നത്. വിദേശികളും , അന്യസംസ്ഥാനക്കാരും, വനിതകളും അടക്കം നൂറ്റിയന്‌പതിലധികം ആള്‌ക്കാ ര്‍ ഡി.ജെ പാര്‌ട്ടി്യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തൃശൂര്‍ സ്വദേശികള്‍ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. 200 രൂപ സംഘാടാകര്‌ക്കും , 200 രൂപ ഹോട്ടലിനും, 600 രൂപ ഡി.ജെ ടീമിനും എന്നായിരുന്നു വ്യക്തമാക്കിയത്.
പ്രോഗ്രാം തുടങ്ങിയ സമയം ടികറ്റ് എടുത്ത് അകത്തു കയറി മുതല്‍ ഷാഡോ പോലിസ് രഹസ്യമായി നിരീക്ഷണം ഉണ്ടായിരുന്നു.
സിറ്റി പോലിസ് കമ്മീഷണര്‍ കെ.ജി ജെയിംസിന്റെി നിര്‌ദ്ദേ ശാനുസരണം ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഹരിശങ്കര്‍, ഹില്‌പാ ലസ് സി.ഐ, ബൈജു പൌലോസ് ,വനിതാ സെല്‍ സി.ഐ. ഷെര്‌ലരറ്റ് കെ.മാണി ഷാഡോ എസ്.ഐ. അനന്തലാല്‍., മരട് എസ്.ഐ വിപിന്‍ , സൗത്ത് എസ്.ഐ ഗോപകുമാര്‍, ഹില്‌പലാസ് എസ്.ഐ .സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് റെയിഡ് നടത്തിയത്.
മരട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കണ്ടെടുത്ത മയക്കു മരുന്നിന്റെയ ഉറവിടത്തെ ക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. ഡി.ജെ.പാര്‌ട്ടി കളില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ