കൊച്ചി:
ബിജെപിയുമായി ചേര്‍ന്ന്
ആര്‍എസ്‌പി മൂന്നാം മുന്നണിക്ക്‌്‌് രൂപം കൊടുക്കും. സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് പാ?ട്ടിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഇക്കാര്യം ചര്‍ച്ചചെയ്യും ഈ മാസം 22 ന് ഉച്ചയ്‌ക്ക് രണ്ടിന് പാലരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്‌ഘാടനം നി?വ്വഹിക്കും. സംസ്ഥാന ചെയര്‍മാന്‍ കെ.എം രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും.
ആര്‍ എസ്.പി (ബി) ജനറ? സെക്രട്ടറി എ.വി താമരാക്ഷന്‍, സംസ്ഥാന വൈസ് ചെയര്‍മാന്മാമാരായ ജി. സുദര്‍ശന്‍, എ.എ?. ഭക്തവത്സലന്‍, അഡ്വ. പി.ടി.എസ് ഉണ്ണി, സുരേഷ് വേലായുധന്‍, പി. മുണ്ടി, കെ.എം രാധ ടീച്ചര്‍, സുരേഷ് കൂനംമ്പായികുളം എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തി? കെ.എം രാധാകൃഷ്‌ണ?, ഡോ.ജി സുദ?ശ?, എ.എ? ഭക്തവത്സലന്‍, പാട്ടത്തില്‍ രഘുനാദ് എന്നിവര്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ