കൊച്ചി
വിസാ തട്ടിപ്പുകേസിലെ പ്രതിയും ഫാ.ആബേല്‍ അച്ചന്റെ പേരില്‍ എറണാകുളം നോര്‍ത്തിലെ കലാഗൃഹം എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ സോബി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗസ് നേതാവ് മനു ജേക്കബ മാര്‍ച്ച് ് ഉദ്‌ഘാടനം ചെയ്‌തു. സ്റ്റേ,ഷനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. വിസാ തട്ടിപ്പ് കേസില്‍ സോബി ജോര്‍ജിനെതിരെ കൊടുത്ത പരാതി പോലീസ് പരിഗണിച്ചിട്ടില്ലെന്നും ഒരാ ഴ്‌ചക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും മനുജേക്കബ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ