രാജകുമാരന#് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍
ഇന്നലെ രാവിലെ ചാള്‍സും കാമിലയും ഇന്ത്യയുടെ ആദ്യ
വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‌ശിച്ചു. രാവിലെ
പത്തരയോടുകൂടിയാണ് രാജകുമാരന്‍ കൊച്ചിന്‍ ഷിപ്പ് യാര്‌ഡിലെത്തിയത്. ഷിപ്പ്
യാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ ചാള്‍സ് ജീവനക്കാരോടു കുശലാന്വഷണം
നടത്തി.പിന്നീട് ദക്ഷിണമേഖല നാവിക സേനാ മേധവി സതീഷിനോടൊപ്പം വിക്രാന്ത്
സന്ദര്‍ശിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ