2013, നവംബർ 4, തിങ്കളാഴ്‌ച

വിമാന ഇന്ധന നീക്കം നിലച്ചു


കൊച്ചി
അമ്പലമേട്‌ ഐഒസിയില്‍ ടാങ്കര്‍ ലോറി ജീവനക്കാര്‍ പണിമുടക്കുന്നു. ഏവിയേഷന്‍ ഫ്യൂവല്‍ കൊണ്ടുപോകുന്ന ടാങ്‌ര്‍ ലോറി തൊഴിലാളികളാണ്‌ പണി മുടക്കുന്നത്‌. സേവന,വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടണ്‌ പണിമുടകകുന്നത്‌
പണിമുടക്ക്‌ ഏവിയേഷന്‍ ഫ്യുവല്‍ വിതരണത്തെ കാര്യമായി ബാധിച്ചു. 120ഓളം തൊഴിലാളികളാണ്‌ പണിമുടക്കിലുള്ളത്‌. പണിമുടക്ക്‌ നീണ്ടുപോയാല്‍ വിമാന സര്‍വീസുകളെ ബാധിക്കും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ