2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

ദുലീപ്‌ ട്രോഫി നാളെ ,മഴ കളിക്കും, പരിശീലനം മുടങ്ങി




ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ ഉത്തര-പൂര്‍വ മേഖലകള്‍ തമ്മിലുള്ള സെമിഫൈനല്‍ മത്സരം നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കും. എന്നാല്‍ ഇടവപ്പാതി മഴ ചതിക്കുമോ എന്നാണ്‌ ആശങ്ക. ചൊവ്വാഴ്‌ച രാത്രി പെയ്‌ത മഴ മൂലം ഇന്നലെ രാവിലെ രണ്ടു ടീമുകള്‍ക്കും പരിശീലനത്തിനിറങ്ങനായില്ല.

(ചിത്രം മത്സരം സംപ്രേഷണം ചെയ്യാനെത്തിയ ടെലിവിഷന്‍ സംഘത്തിന്റെ ഉപകരണങ്ങള്‍ സ്റ്റേഡിയത്തിനു മുന്നില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ