2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഇറ്റാലിയന്‍ സിനിമ 'മി ആന്ഡ്. യു' ഈയാഴ്ച




കൊച്ചി: മികച്ച സംവിധായകനുള്ള 'പാം ഡി ഓര്‍' പുരസ്‌കാരമടക്കം നേടിയി'ുള്ള വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്‍ ബെര്‍ണാര്‍ഡോ ബെര്‍'ൊലൂച്ചി സംവിധാനം ചെയ്ത'മി ആന്‍ഡ് യു' എ സിനിമ നാളെ (18.10.2013) കാണാം. നിക്കോളോ അമ്മാനിറ്റിയും ബെര്‍ണാര്‍ഡോ ബെര്‍'ൊലൂച്ചിയും ചേര്‍് രചന നിര്‍വഹിച്ച് ബെര്‍ണാര്‍ഡോ ബെര്‍'ൊലൂച്ചി സംവിധാനം ചെയ്ത ഈ ചിത്രം, 2012-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുു. 2012 ഒക്‌ടോബര്‍ 26-നാണ് ഇറ്റാലിയന്‍ ഭാഷയിലുള്ള ഈ ചിത്രം ഇറ്റലിയില്‍ പ്രദര്‍ശനത്തിനെത്തുത്.
എറണാകുളം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടുവരു അന്താരാഷ്ട്ര ചലച്ചിത്രപ്രദര്‍ശനം വൈകീ' 6.30-നാണ്. ജില്ല ഭരണകൂടവും കേരള സംഗീത നാടക അക്കാഡമിയും ഡി.ടി.പി.സിയും മെട്രോ ഫിലിം സൊസൈറ്റിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ു നടത്തു ചലച്ചിത്രപ്രദര്‍ശനം, ഏറെ പ്രേക്ഷകശ്രദ്ധ നേടിവരുുണ്ട്. ഇതിനു മുാേടിയായി ഇന്‍ഫര്‍മേഷന്‍ -പ'ിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
30 വര്‍ഷത്തിനു ശേഷം ഇറ്റാലിയന്‍ ഭാഷയില്‍ ബെര്‍'ൊലൂച്ചി അണിയിച്ചൊരുക്കിയ ഈ ചിത്രം, സംവിധായകന്‍ എ നിലയില്‍ പത്തു വര്‍ഷത്തിനുശേഷമുള്ള സൃഷ്ടിയാണ്. ഒരു അപകടത്തെത്തുടര്‍് വീല്‍ചെയറിലേയ്ക്ക് ഒതുങ്ങേണ്ടി വ സംവിധായകന്‍ ഇനിയൊരിക്കലും സിനിമ ചെയ്യാന്‍ കഴിയില്ലെ ധാരണയിലായിരുു ആദ്യം. എാല്‍, സിനിമയോടുള്ള തീവ്രമായ അഭിനിവേശമാണ് ബെര്‍'ൊലൂച്ചി ഇങ്ങിനെയൊരു സൃഷ്ടിക്കു തയാറാവുത്. വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കാവ്യാത്മകമായൊരു ചിത്രം ഒരുക്കുതില്‍ ബെര്‍'ൊലൂച്ചി ഏറെ പ്രശംസ അര്‍ഹിക്കുു.
കൗമാരപ്രായത്തിലുള്ള പതിനാലുകാരന്‍ ലോറെന്‍സോയും 25 വയസുള്ള അവന്റെ അര്‍ധസഹോദരി ഒലീവിയയും കൂടി ഒരു മുറിക്കുള്ളില്‍ ഒരാഴ്ച താമസിക്കേണ്ടി വതില്‍ നിുമുള്ള വൈകാരികസംഘര്‍ഷങ്ങളാണ് സിനിമയുടെ കാതല്‍. ലോകത്തു നടക്കു ഒരു കാര്യങ്ങളിലും താത്പര്യമില്ലാത്ത കഥാപാത്രമാണ് ലോറെന്‍സോയുടേത്. പഠനകാര്യത്തില്‍പ്പോലും താത്പര്യമില്ലാത്ത ലോറെന്‍സോ ഏകാന്തതയുടെ ഇഷ്ടക്കാരനാണ്. യാത്രപോവുകയാണെ് മാതാപിതാക്കളോടു പറഞ്ഞെങ്കിലും, ലോറെന്‍സോ,തന്റെ വീടിന്റെ താഴത്തെ നിലയില്‍ തനിച്ചിരിക്കുവാനാണ് തീരുമാനിച്ചത്. ഇടയ്‌ക്കെപ്പോഴോ അവിടേയ്ക്കു കടുവരു തന്റെ അര്‍ധസഹോദരി കാര്യങ്ങള്‍ ആകെ മാറ്റിമറിക്കുു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും വ്യത്യസ്തമായി നിഷ്‌ക്കളങ്കമായ സ്‌നേഹബന്ധത്തിന്റെ ആവിഷ്‌കരണം അതീവഹൃദ്യമായി ബെര്‍'ൊലൂച്ചി നിര്‍വഹിച്ചിരിക്കുു. ആരും കാണാന്‍ ആഗ്രഹിച്ചുപോവു ഹൃദ്യമായ കഥയും ആവിഷ്‌കാരവുമാണ് ഈ ബെര്‍'ൊലൂച്ചി ചിത്രത്തെ മികച്ചതാക്കുത്.
സിനിമ കാണാനാഗ്രഹിക്കുവര്‍ക്കുള്ള സീറ്റുകള്‍ മൂന്‍കൂ'ി റിസര്‍വ് ചെയ്യാന്‍ വെള്ളിയാഴ്ച വൈകുരേം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ എത്തിയാല്‍ മതിയാകുമെ് ജില്ല കളക്ടര്‍ അറിയിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ