കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങിനായി ജിസിഡിഎ
ഒരുക്കിയ സ്ഥാലം കാടുപിടിച്ചതോടെ പാമ്പും പഴുതാരയ്‌ക്കും താവളമായി.
രാവിലെയും വൈകിട്ടും നൂറുകണക്കിനുപേരാണ് ഇതിനു സമീപത്തു കൂടെ നടക്കാനിറങ്ങുന്നത്. ഫ്രെണ്ട്‌സ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഒരു ദിനപത്രവും നിരവധി കടകളും ഇവിടെയുണ്ട്. . മെട്രോ റെയില്‍ നിര്‍മ്മാണം കൂടി ആരംങിച്ചതോടെ നഗരത്തില്‍ എല്ലായിടത്തും പാര്‍ക്കിങ്ങ് വലിയ പ്രശ്‌നമായി മാറുമ്പോഴാണ് ജിസിഡിഎ സ്ഥാലം ഇങ്ങനെ കാടുകയറി നശിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ