2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ഫോട്ടോഷോപ്പില്‍ പിഴച്ചു ,മോഡലിന്റെ കാല്‍ നീളം കൂടി








ഫോട്ടോഷോപ്പ്‌ വിദ്വാന്‍ാര്‍ക്കും അബദ്ധം പറ്റും. ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത മോഡലിന്റെ കാലിന്‌ നീളക്കുടുതല്‍ . ഫോട്ടോയ്‌ക്ക്‌ ടച്ച്‌ അപ്പ്‌ ചെയ്യാന്‍ ഇന്ന്‌ ഫോട്ടോഷോപ്പിനെ ആശയിക്കുന്നത്‌ സര്‍വസാധാരണമാണ്‌. സ്‌തീകള്‍ മുഖത്തെ പാടുകള്‍ മറയ്‌ക്കാനുമൊക്കെ ഇന്ന്‌്‌ ഫോട്ടോഷോപ്പിനെ ആശയിച്ചുവരുന്നു. എന്നാല്‍ ഫോട്ടോഷോപ്പ്‌ വിദ്വാന്‍ാര്‍ക്കും അബദ്ധം പറ്റാറുമെന്നാണ്‌ കാലം തെളിയിക്കുന്നത്‌. കഴിഞ്ഞ നാളില്‍ ഒആസാപ്പ്‌ എന്ന ബ്രാന്‍ഡിന്‌ പോസ്‌ ചെയ്‌ത മോഡലിനും ഒരു അബദ്ധം പിണഞ്ഞു. ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റില്‍ മോഡലിന്റെ ചിതം വ്‌നപ്പോള്‍ സാധാരണ വലുപ്പമുള്ള അവരുടെ കാലിന്‌ അസാധാരണ നീളക്കുടുതല്‍.പിന്നീടാണ്‌ മനസിലായത്‌ ഫോട്ടോഷോപ്പ്‌ ചെയ്‌തപ്പോള്‍ പറ്റിയ അബദ്ധമായിരുന്നു ഈ നീളക്കൂടുതല്‍ എനന ഫോട്ടോഷോപ്പ്‌ ചെയ്യു്‌ന വിദ്ദ്വന്‍ാര്‍ കാണിക്കുന്ന അശദ്ധ മിക്കവാറും ഇത്തരം അബദ്ധങ്ങളില്‍ കോണ്ടു ചെന്നെത്തിക്കാറുണ്ട്‌. ്‌ ഒരാള്‍ക്ക്‌ ഇടതു കൈ രണ്ടെണ്ണം വച്ച സംഭവം പോലും ഉണ്ടായി്‌ട്ടുണ്ട്‌. അത്തരം ചില ഫോട്ടോകളാണ്‌ കൊടുത്തിരിക്കു്‌നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ