41 മെഗാപിക്സല്‍ ക്യാമറയെന്ന സവിശേഷതയുമായി നോക്കിയയുടെ ലൂമിയ സീരീസിലെ സൂപ്പര്‍ സ്മാര്‍ട്ഫോണ്‍ ലൂമിയ 1020 വിപണിയില്‍ എത്തി. വിന്‍ഡോസ് ഫോട്ടോ 8 ഓപ്പറേറ്റിംഗ് സിസ്റ്റംസത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
49,999 രൂപയാണ് ഫോണിന്റെ വില. ഒരു വര്‍ഷത്തെ വാറന്റിയും ഇന്‍ഷുറന്‍സുമുണ്ട്. മഞ്ഞ, വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും. 4.5 ഇഞ്ച് സ്ക്രീന്‍, സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സ്ക്രീന്‍, 1.5 ജി എച്ച് സെഡ് ഡ്യുവല്‍ കോഡ് സ്നാപ് ഡ്രാഗണ്‍ പ്രോസസറും 2 ജിബി റാമും ഫോണില്‍ ഉണ്ട്.
4 മെഗാപിക്സല്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും പുറകുവശത്തായി ഇല്യൂമിനേറ്റഡ് ഇമേജ് സെന്‍സറും ഉണ്ട്. മുന്‍വശത്തെ ക്യാമറ 1.2 മെഗാപിക്സലാണുള്ളത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ