2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച
ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം ~ഒക്‌ടോബര്‍ നാലിന്
ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഒക്‌ടോബര്‍ നാലിന് ജില്ലയില്‍ ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍ സംഘിടിപ്പിക്കും. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമര്ദം, അമിതവണ്ണം എന്നിവ നേരത്തെ കണ്ടെത്തുന്നതിനും ജീവിതശൈലീ ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും രോഗികള്ക്ക് സ്വാഭാവിക ജീവിതം നയിക്കുന്നതിനുള്ള സഹായം രോഗികള്ക്ക് ലഭ്യമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ