2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

മഴയി്‌ല്‍ കുതിര്‍ന്ന ഉത്രാടപുലരി






ഉത്രാടദിനം രാവിലെ മുതല്‍ നഗരത്തില്‍ മഴ തിമിര്‍ത്തു പെയ്‌തപ്പോള്‍ റോഡരുകില്‍ പൂക്കള്‍ വില്‍ക്കുന്നവര്‍ക്കു നിരാശ.ഉച്ചയോടെ മഴ മാറുമെന്ന പ്രതീക്ഷയിലാണ്‌. പാലാരിവട്ടം ജംഗ്‌ഷനില്‍ നിന്നൊരു ദൃശ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ