India, 2023:രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്‌ഫോണും AIoT ബ്രാൻഡുമായ* ഷവോമി ഇന്ത്യ,ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി പാഡ് 6 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.ഇത് ഉപയോക്താക്കൾക്ക് ഉൽപ്പാദനക്ഷമത, സർഗ്ഗാത്മകത, വിനോദം എന്നിവയുടെ തികവാർന്ന സംയോജനം വാഗ്ദാനം ചെയ്യുന്നു.AIoT പോർട്ട്‌ഫോളിയോ വിപുലീകരിച്ചുകൊണ്ട്, ഷവോമി ഇന്ത്യ അതിന്റെ ഏറ്റവും നൂതനമായ വയർലെസ് ഇയർബഡായറെഡ്മി ബഡ്‌സ് 4 ആക്റ്റീവ്പുറത്തിറക്കുന്നതും പ്രഖ്യാപിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ