2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

രാജകീയ വിവാഹം


ഇന്തോനേഷ്യയിലെ സുല്‍ത്താന്‍ ഹാമെങ്കുബുവോനോ യുടെ നാലാമത്തെ മകളു# െവിവാഹം രാജകീയ ചടങ്ങുകളോടെ അരങ്ങേറി . വിവാഹചടങ്ങുകളുടെ തല്‍സമയ സംപ്രേഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഇന്നലെ രാവിലെയാണ്‌ വിവാഹ ചടങ്ങുകളുടെ തുടക്കം. മൂന്നു ദിവസം വിവാഹചടങ്ങുകള്‍ നീണ്ടു നില്‍ക്കും. വധു ഗുസ്‌തു രാതു കാജെനങ്‌ കായുവിനു പ്രായം 29 . ഇരുവരും ഹൈസ്‌കൂള്‍ പഠനം മുതല്‍ പ്രണയത്തിലായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ