ഡെയ്ലി മലയാളം
പേജുകള്‍
ബിസിനസ്
സ്പോര്‍ട്സ്
ബിനാലെ
്വ്യക്തികള്
ചിത്രശേഖരം
കായിക ലോകം
പാചകം
ആര്‍ട്ട്
ജില്ലാ വാര്‍ത്ത
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2020
e-paper
സാഹിത്യം
Entertainment
ശാസ്ത്രലോകം
2013, സെപ്റ്റംബർ 25, ബുധനാഴ്‌ച
പാക്കിസ്ഥാനിലെ ആക്രമണത്തില്‍ കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു
പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രൈസ്‌തവദേവാലയത്തിനു നേരെയുണ്‌ടായ ആക്രമണത്തില്‍ കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു. 83 പേര്‍ക്ക് ജീവഹാനിയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം അപലപനീയമാണ്. നിരപരാധികളെ നിഷ്‌കരുണം വേട്ടയാടുന്ന സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ലോകമനസാക്ഷി ഉണരണമെന്നും ഭരണകൂടങ്ങളും സുമനസുകളും കൈകോര്‍ക്കണമെന്നും വികാരി ജനറാള്‍ മോണ്‍. ഡൊമിനിക് പീന്‍ഹീ റോ ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുളള വിവേചനം വേദനാജനകമാണ്. ബോംബാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും വേണ്‌ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്
തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ