മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടനിലെ ഇടതുപക്ഷ
ചായ് വുള്ള ലേബര്‍ പാര്‍ട്ടി അംഗവുമായ ടോണി ബ്ലെയര്‍ അടുത്തിടെ ബാങ്കോക്കിലേക്കു
പറന്ന ആഡംബര വിമാനം. ഒരു മണിക്കൂര്‍ ഇതില്‍ യാത്രചെയ്യാന്‍ 7000 പൗണ്ട് (ആറ്
ലക്ഷത്തോളം രൂപയാണ് )ആണ് വാടക. യാത്രയ്‌ക്ക് 90,000 പൗണ്ട് വേണ്ടി
വന്നു.ആദ്ദേഹത്തിന്റെ ഭരണക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്കു വേണ്ടി
ഇത്തരം ഒരു വിമാനം വാങ്ങുവാന്‍ പരിപാടിയുണ്ടായിരുന്നു .എന്നാല്‍ 80 ദശലക്ഷം
പൗണ്ടിന്റെ ഈ പദ്ധതി കടുത്ത എതിര്‌പ്പിനെ തുടര്‍ന്നു പിന്‍വലിക്കേണ്ടി വന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ