2021 ഒക്‌ടോബർ 12, ചൊവ്വാഴ്ച
കുഫോസ് എം.എസ്.സി ഫുഡ് സയന്‍സ് അമല ടോണിയ്‌ക്ക് ഒന്നാം റാങ്ക്
കൊച്ചി കേരള ഫിഷറീസ് സമുദ്രപഠന സ?വ്വകലാശാല (കുഫോസ്) എം.എസ്.സി ഫുഡ് സയ?സ് ആ?റ് ടെക്‌നോളജി അവസാനവ?ഷ പരീക്ഷാഫലം പ്രസീദ്ധികരിച്ചു. നാല് സെമസ്‌റററുകളിലായി പത്തി? 8.86 ഓവറോ? സ്‌കോ? നേടിയ അമല ടോണി ഒന്നാം റാങ്ക് നേടി. എറണാകുളം തേവര കാണാട്ട് വീട്ടി? കെ.ടോണി ജോണി?റെയും റോസ് മേരിയുടെയും മകളാണ് അമല.
പത്തി? 8.82 ഓവറോ? സ്‌കോ? നേടിയ ചിത്ര ഹരിനാരായണ? രണ്ടാം റാങ്കും 8.51 സ്‌കോ? നേടിയ എ.അശ്വതി മൂന്നാം റാങ്കും നേടി. മലപ്പുറം പോട്ടൂ? വള്ളിക്കാട്ട് വീട്ടി? ഹരിനാരായണ? നായരുടെയും ബിന്ദു ഹരിയുടെയും മകളാണ് ചിത്ര. കോട്ടയം ഇടവട്ടം സ്‌നേഹാഞ്‌ജലി വീട്ടി? അശോക് കുമാറി?റെയും റീനയുടെയും മകളാണ് അശ്വതി. പരീക്ഷ ഫലം സ?വ്വകലാശാല വെബ് സൈറ്റി? പ്രസീദ്ധികരിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


