2013 ജനുവരി 30, ബുധനാഴ്‌ച

എത്രയോ സുന്ദരികളും സുന്ദരന്മാരും കയറിയ കാറാണിത്‌.പക്ഷേ പറഞ്ഞിട്ടു എന്തുകാര്യം ഇപ്പോള്‍ മണ്ടീ ചോറിനു പോയിട്ട്‌ തിരിഞ്ഞു നോക്കുവാന്‍ പോലും ആരും ഇല്ല. പ്രധാന ഭാഗങ്ങളെല്ലാം ഊരിയെടുത്ത ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയരുകിലുള്ള കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കാര്‍


















































2013 ജനുവരി 23, ബുധനാഴ്‌ച

kochi bienale 2013

 കൊച്ചി - മുസ്‌്രിസ്‌ ബിനാലെ 2013
ന്റെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി ആസ്‌പിന്‍വാള്‍ കെട്ടിട സമുച്ചയത്തിലും പെപ്പര്‍ ഹൗസിലുമായി നടന്നു വരുന്ന ചിത്രകലാ പ്രദര്‍ശനത്തില്‍ നിന്നും 


 പെപ്പര്‍ ഹൗസ്‌


പണ്ട്‌ കാലത്ത്‌ കയര്‍ ഗോഡൗണായി ഉപയോഗിച്ചിരുന്ന ഈ പണ്ടികശാലയില്‍ ബിനാലെയുടെ ഭാഗമായി കഫെയും പ്രവര്‍ത്തിക്കുന്നു.
ചിത്രങ്ങളേക്കാളേറെ നൂറുകണക്കിനു വയലിനുകള്‍ തൂക്കിയിട്ടുകൊണ്ടുള്ള ഇന്‍സ്റ്റലേഷനാണ്‌.(പ്രതിഷ്ടാപനകല) ഇവിടത്തെ ഹൈലൈറ്റ്‌സ്‌

 










 ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍